ജോർജ്ജ് ബൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
George Boole
കാലഘട്ടം 19th-century philosophy
പ്രദേശം Western Philosophy
ചിന്താധാര Mathematical foundations of computer science
പ്രധാന താത്പര്യങ്ങൾ Mathematics, Logic, Philosophy of mathematics
ശ്രദ്ധേയമായ ആശയങ്ങൾ Boolean algebra

ജോർജ് ബൂൾ (ജനനം:1815 മരണം:1864 ) ബൂളിയൻ ആൾജിബ്രയുടെ യുടെ പിതാവായി അറിയപ്പെടുന്നു.ഇന്നത്തെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിൻറെ അടിസ്ഥാന തത്ത്വം ബൂലിയൻ അരിത്‌മെറ്റിക് ആണ്.ഇലക്ട്രോണിക സർക്യൂട്ടുകളുടെ രൂപകല്പ്പനക്ക് അടിസ്ഥാനം ബൂലിയൻ തത്ത്വങ്ങളാണ്. പല ശ്രദ്ധേയങ്ങളായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും കേംബ്രിഡ്ജ് മാത്തമാറ്റിക്കൽ ജേർണലുകളും കൂടാതെ അനവധി അമൂല്യ ഗ്രന്ഥങ്ങളും ബൂൾ പ്രസിദ്ധീകരിച്ചു.

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"http://ml.wikipedia.org/w/index.php?title=ജോർജ്ജ്_ബൂൾ&oldid=1692042" എന്ന താളിൽനിന്നു ശേഖരിച്ചത്