ജോൺ സീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ സീന
അറിയപ്പെടുന്നത്ജോൺ സീന
മിസ്റ്റർ പി[1]
ദ പ്രോട്ടോടൈപ്പ്[2]
ഉയരം6 അടി (1.8 മീ)*[3]
ഭാരം240 lb (110 കി.ഗ്രാം; 17 st)[3]
ജനനം (1977-04-23) ഏപ്രിൽ 23, 1977  (45 വയസ്സ്)[4]
West Newbury, Massachusetts[5]
വസതിടാമ്പ, ഫ്ലോറിഡ[6]
സ്വദേശംക്ലാസിഫൈഡ് (യുപിഡബ്ലിയു)[7]
West Newbury, Massachusetts (WWE)
പരിശീലകൻയുപിഡബ്ലിയു സ്റ്റാഫ്
ഒവിഡബ്ലിയു സ്റ്റാഫ്
അരങ്ങേറ്റംഫെബ്രുവരി 16, 2000

ജോൺ ഫെലിക്സ് അന്തോണി സീന (ജനനം ഏപ്രിൽ 23, 1977) ഒരു അമേരിക്കൻപ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനും ഹിപ്പ്-ഹോപ്പ് സംഗീതജ്ഞനുമാണ്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ
സ്മാക്ക് ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

ഡബ്ലിയു ഡബ്ലിയു ഇയിൽ ഇദ്ദേഹം പതിനൊന്നു തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യനും മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വേൾഡ് റ്റാഗ് ടീം ചാമ്പ്യനും ആയിട്ടുണ്ട്. 2007 (2013)റോയൽ റമ്പിളിലും ഇദ്ദേഹം വിജയിച്ചിരുന്നു. (2012ലെ മണി ഇൻ ബാങ്കിലും വിജയിച്ചു അൾട്ടിമേറ്റ് പ്രോ റെസ്‌ലിങ്, ഒഹിയോ വാലി റെസ്‌ലിങ്, എന്നിവയിൽ നിന്നാണ് ഇദ്ദേഹം പരിശീലനം നേടിയത്. ഇവ രണ്ടിലും പ്രധാന ചാമ്പ്യൻഷിപ്പുകൾ ഇദ്ദേഹം നേടിയിരുന്നു.

സീന ഒരു റാപ്പ് ആൽബം പുറത്തിറക്കിയിട്ടുണ്ട്. യൂ കാന്റ് സീ മീ എന്ന ആ ആൽബം യു.എസ് ബിൽബോർഡ് 200 ചാർട്ടിൽ 15-ആം സ്ഥാനത്തെത്തിയിരുന്നു. ദി മറൈൻ എന്ന ചലച്ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിച്ചു.

ആദ്യകാലം[തിരുത്തുക]

മസാച്ചുസെറ്റ്സിലെ ന്യൂ ബെറിയിൽ 1977 ഏപ്രിൽ 23-നാണ് സീനയുടെ ജനനം.[4]. ഡാൻ, മാറ്റ്, സ്റ്റീവ്, സീൻ എന്നിവരാണ് സീനയുടെ മുതിർന്ന സഹോദരങ്ങൾ[8]
കുഷിങ് അക്കാദമിയിൽ നിന്നും ബിരുദം നേടിയതിന് ശേഷം മസാച്ചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡ് കോളേജിൽ ചേർന്നു.[9] മധ്യ അമേരിക്കയിലെ കോളേജ് ഫുട്ബോൾ ടീം അംഗമായിരുന്നു ജോൺ സീന.[10] 54-)o നമ്പർ ജേഴ്സി ആയിരുന്നു ജോൺ സീന ധരിച്ചിരുന്നത്.[9] ചില മത്സരങ്ങളിൽ 54 എന്ന സംഖ്യാ സ്ഥിരമായി ഉപയോഗിക്കുന്നു.[11][12] 1998ൽ സ്പ്രിങ്ഫീൽഡിൽ നിന്നും എക്സർസൈസ് ഫിസിയോളജിയിൽ ബിരുദം എടുത്തു.[13]-

'ജോൺസീന എയർപോർട്ടിൽ

അതിനു ശേഷം ബോഡിബിൽഡിങ്ങിനായി തന്റെ കരിയർ നീക്കിവെച്ചു.[14][15] ശേഷം ലിമോസിൻ‍ എന്ന കമ്പനിയിൽ കാർഡ്രൈവറായി ജോലിനോക്കി. [16]

പ്രൊഫഷണൽ റെസലിങ്ങ് കരിയർ[തിരുത്തുക]

പരിശീലനം[തിരുത്തുക]

ഒരു പ്രൊഫഷണൽ റെസലർ ആയിത്തീരാനുള്ള പരിശീലനം 2000-ലാണ് ‍സീന തുടങ്ങിയത്.
സെമി സൈബോർഗ് റോബോട്ടിക്ക് എന്ന സ്വഭാവമുള്ള പ്രോട്ടൊടൈപ്പ് എന്ന രീതിയാണ് റിങിൽ സീന കാഴ്ച്ച വെച്ചത്. [17][18] ഈ കാലയളവിൽ അദ്ദേഹത്തിന്റെ റെസലിങ്ങ് കരിയറിനെ അടിസ്ഥാനമാക്കി ഡിസ്കവറി ചാനൽ ഇൻസൈഡ് പ്രോ റെസലിങ്ങ് സ്കൂൾ Inside Pro Wrestling School എന്ന ഒരു ഡോക്യുമെന്ററി അവതരിപ്പിച്ചു.

ചാമ്പൃൻഷിപ്പ്[തിരുത്തുക]

നേട്ടങ്ങൾ[തിരുത്തുക]

2000 ഏപ്രിൽ -ൽ അൾട്ടിമേറ്റ് പ്രോ റെസലിങ്ങ്(UPW) ഹെവിവെയിറ്റ് ചാമ്പൃൻഷിപ്പ് മെഡൽ സ്വന്തമാക്കി. ഡബ്ലിയു ഡബ്ലിയു യിൽ ഇദ്ദേഹം 17 തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യനും മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വേൾഡ് റ്റാഗ് ടീം ചാമ്പ്യനും ആയിട്ടുണ്ട്. 2007ൽ റോയൽ റമ്പിളിലും ഇദ്ദേഹം വിജയിച്ചിരുന്നു. അൾട്ടിമേറ്റ് പ്രോ റെസ്‌ലിങ്, ഒഹിയോ വാലി റെസ്‌ലിങ്, എന്നിവയിൽ നിന്നാണ് ഇദ്ദേഹം പരിശീലനം നേടിയത്. ഇവ രണ്ടിലും പ്രധാന ചാമ്പ്യൻഷിപ്പുകൾ ഇദ്ദേഹം നേടിയിരുന്നു. 2001ൽ ഒഹിയോ വാലി റെസലിങ്ങ് ടെറിറ്ററി വികസിപ്പിക്കുന്നതിനായി വേൾഡ് റെസലിങ്ങ് ഫെഡറേഷൻ(WWF) മായി വികസന കരാർ ഒപ്പിടുകയുണ്ടായി.[19] ഈ കാലയളവിൽ പ്രോട്ടൊടൈപ്പായും, മിസ്റ്റർ.പി ആയും റിങിൽ ഫൈറ്റ് ചെയ്തു. ഈ കാലയളവിൽ OVW ഹെവിവെയിറ്റ് ചാമ്പ്യൻഷിപ്പും OVW സൗത്തേൺ ടാഗ് ടീം ചാമ്പ്യൻഷിപ്പും സീനാ നേടി.[20][21][22]

അഭിനയ ജീവിതം[തിരുത്തുക]

2006 ഒക്ടോബർ-13-നാണ് സീന തന്റെ ആദ്യചിത്രമായ ദ മറൈനിൽ അഭിനയിക്കുന്നത്. ആദ്യത്തെ ഒരാഴ്ച്ച കൊണ്ടുതന്നെ ഏകദേശം 7 മില്യൺ ഡോളർ (70 ലക്ഷം രൂപ) അമേരിക്കൻ ബോക്സോഫീസിൽ കളക്ഷൻ നേടി.[23] അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 12 Rounds മാർച്ച് 27, 2009ൽ പുറത്തിറക്കി.[24] ന്യൂ ഓർലൻസിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ;[24][25]

അവലംബം[തിരുത്തുക]

 • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Cena, John Felix Anthony, Jr
ALTERNATIVE NAMES The Prototype; Mr. P
SHORT DESCRIPTION Professional wrestler, an amateur hip hop musician and actor
DATE OF BIRTH April 23, 1977
PLACE OF BIRTH West Newbury, Massachusetts
DATE OF DEATH
PLACE OF DEATH 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. 4.0 4.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. 9.0 9.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 16. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 17. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 19. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 21. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 22. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 23. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 24. 24.0 24.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 25. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ജോൺ_സീന&oldid=3653967" എന്ന താളിൽനിന്ന് ശേഖരിച്ചത്