ബോഡിബിൽഡിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂഗൻ സാൻഡോ, "ആധുനിക ബോഡി ബിൽഡിംഗിന്റെ പിതാവ്"

ബോഡി ബിൽഡിംഗ് അഥവാ ശരീരപുഷ്ടി, ശരീരസൗന്ദര്യം വർദ്ദിപ്പിക്കാൻ പേശികളെ ഉഷാറാക്കുന്ന പ്രക്രിയ ആണ്. ഇതിനായി വ്യായാമവും ഭക്ഷണക്രമീകരണവും ആവശ്യമാണ്. ഇതിനു വേണ്ടി മെനക്കെടുന്ന ആളെ ബോഡിബിൽഡർ എന്നു വിളിക്കുന്നു. ബോഡി ബിൽഡിംഗ് , ഒരു മൽസര ഇനമായും നടത്തപ്പെടുന്നു .

യൂഗൻ സാൻഡോ ആധുനിക ബോഡി ബിൽഡിംഗിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു .അർണോൾഡ് സ്വാറ്റ്സെനെഗർ,സ്റ്റീവ് റീവ്സ്,റോണി കോൾമാൻ തുടങ്ങിയവർ പ്രമുഖ ബോഡിബിൽഡർമാരിൽ ചിലരാണ്.

പ്രമുഖ ബോഡിബിൽഡർമാർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോഡിബിൽഡിങ്ങ്&oldid=3096596" എന്ന താളിൽനിന്ന് ശേഖരിച്ചത്