ജോക്കോ വിഡൊഡൊ
ജോക്കോ വിഡൊഡൊ | |
---|---|
President of Indonesia Elect | |
Assuming office 20 October 2014 | |
Vice President | Jusuf Kalla |
Succeeding | സുസിലൊ യുധോയോനൊ |
15th Governor of Jakarta | |
പദവിയിൽ | |
ഓഫീസിൽ 15 October 2012 | |
Deputy | Basuki Tjahaja Purnama |
മുൻഗാമി | Fauzi Bowo |
പിൻഗാമി | Basuki Tjahaja Purnama (Designate) |
Mayor of Surakarta | |
ഓഫീസിൽ 28 July 2005 – 1 October 2012 | |
Deputy | FX Hadi Rudyatmo |
മുൻഗാമി | Slamet Suryanto |
പിൻഗാമി | FX Hadi Rudyatmo |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സുക്കാർത്ത, ഇൻഡൊനീഷ്യ | 21 ജൂൺ 1961
രാഷ്ട്രീയ കക്ഷി | ഇൻഡൊനീഷ്യൻ ഡെമോക്രാറ്റിക് പാർട്ടി – Struggle |
പങ്കാളി | Iriana |
കുട്ടികൾ | Gibran Rakabuming Kahiyang Ayu Kaesang Pangarep |
അൽമ മേറ്റർ | Gadjah Mada University |
Nickname | "ജോക്കോവി" |
ഒപ്പ് | പ്രമാണം:Tanda Tangan Joko Widodo.jpeg |
ഇൻഡൊനീഷ്യയുടെ പ്രസിഡന്റാണ് ജോക്കോ വിഡൊഡൊ(ജനനം : 21 ജൂൺ 1961). 2014 ലെ തെരഞ്ഞെടുപ്പിൽ മുൻ പട്ടാള ജനറൽ പ്രബൊവൊ സുബിയാന്തൊക്കെതിരെ മത്സരിച്ച് വിജയിച്ചു.
ജീവിതരേഖ
[തിരുത്തുക]ജക്കാർത്ത ഗവർണറായിരുന്നു. 2012-ലെ ലോക മേയർ തെരഞ്ഞെടുപ്പിൽ മൂന്നാമനായി.
ജോക്കോയുടെ ജീവിതത്തെ അധികരിച്ച് 2013 ജൂണിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.[1][2]
2014 ലെ തെരഞ്ഞെടുപ്പ്
[തിരുത്തുക]2014 ലെ തെരഞ്ഞെടുപ്പിൽ മുൻ പട്ടാള ജനറൽ പ്രബൊവൊ സുബിയാന്തൊക്കെതിരെ, 53 ശതമാനം വോട്ട് നേടി വിജയിച്ചു. പ്രബോവോ സുബിയാന്തോ 47 ശതമാനം വോട്ടോടെ രണ്ടാമതെത്തി.[3]
അവലംബം
[തിരുത്തുക]- ↑ Notes on "Jokowi" film.
- ↑ 'Tak Ada Izin, Jokowi Keberatan Film "Jokowi" ', Kompas.Com, 22 May 2013.
- ↑ [www.mathrubhumi.com/story.php?id=471291 "ജോക്കോ വിഡൊഡൊ ഇൻഡൊനീഷ്യൻ പ്രസിഡന്റ്"]. www.mathrubhumi.com. Retrieved 23 ജൂലൈ 2014.
{{cite web}}
: Check|url=
value (help)
അധിക വായനയ്ക്ക്
[തിരുത്തുക]1. Majeed, Rushda. "The City With a Short Fuse." Archived 2014-10-06 at the Wayback Machine. Foreign Policy. September 2012.
2. Majeed, Rushda. "Defusing a Volatile City, Igniting Reforms: Joko Widodo and Surakarta, Indonesia, 2005-2011." Archived 2013-10-02 at the Wayback Machine. Innovations for Successful Societies. Princeton University. Published July 2012.