ജെർമിനൽ എപിത്തീലിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Germinal epithelium (female)
Section of the ovary. 1. Germinal epithelium. 2. Central stroma. 3. Peripheral stroma. 4. Bloodvessels. 5. Vesicular follicles in their earliest stage. 6, 7, 8. More advanced follicles. 9. An almost mature follicle. 9'. Follicle from which the ovum has escaped. 10. Corpus luteum.
Anatomical terminology

അണ്ഡാശയ ഉപരിതല എപ്പിത്തീലിയം, വാൾഡെയറിന്റെ ജെർമിനൽ എപിത്തീലിയം,[1] അല്ലെങ്കിൽ സീലോമിക് എപിത്തീലിയം എന്നും അറിയപ്പെടുന്ന ഇത് അണ്ഡാശയത്തെ മൂടുന്ന ലളിതമായ സ്ക്വാമസ് മുതൽ ക്യൂബോയിഡൽ എപ്പിത്തീലിയൽ കോശങ്ങളുടെ ഒരു പാളിയാണ്. [2]

പ്രൈമറി ഫോളിക്കിളുകൾ ഉണ്ടാകാത്തതിനാൽ ജെർമിനൽ എപിത്തീലിയം എന്ന പദം ഒരു തെറ്റായ പേരാണ്. [3]

ഘടന[തിരുത്തുക]

ഈ കോശങ്ങൾ ഭ്രൂണ വികസന സമയത്ത് മെസോഡെമിൽ നിന്ന് ഉരുത്തിരിഞ്ഞണൂണ്ടാവുന്നത്. കൂടാതെ പെരിറ്റോണിയത്തിന്റെ മെസോതെലിയവുമായി അടുത്ത ബന്ധവുമുണ്ട്. പെരിറ്റോണിയത്തിന്റെ തിളങ്ങുന്ന മിനുസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജെർമിനൽ എപിത്തീലിയം അണ്ഡാശയത്തിന് മങ്ങിയ ചാരനിറം നൽകുന്നു; പെരിറ്റോണിയത്തിന്റെ മെസോതെലിയവും അണ്ഡാശയത്തെ മൂടുന്ന ക്യൂബോയിഡൽ കോശങ്ങളും തമ്മിലുള്ള പരിവർത്തനം സാധാരണയായി അണ്ഡാശയത്തിന്റെ മുൻവശത്തെ അതിർത്തിക്ക് ചുറ്റുമുള്ള ഒരു വരയാൽ അടയാളപ്പെടുത്തുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. Nishida T, Nishida N (2006). "Reinstatement of "germinal epithelium" of the ovary". Reprod Biol Endocrinol. 4: 42. doi:10.1186/1477-7827-4-42. PMC 1560142. PMID 16923182.{{cite journal}}: CS1 maint: unflagged free DOI (link)
  2. Auersperg, N.; Wong, A. S.; Choi, K. C.; Kang, S. K.; Leung, P. C. (2001). "Ovarian Surface Epithelium: Biology, Endocrinology, and Pathology". Endocrine Reviews. 22 (2): 255–288. doi:10.1210/edrv.22.2.0422. PMID 11294827.
  3. Ross M, Pawlina W (2011). Histology: A Text and Atlas (6th ed.). Lippincott Williams & Wilkins. p. 832. ISBN 978-0-7817-7200-6.
"https://ml.wikipedia.org/w/index.php?title=ജെർമിനൽ_എപിത്തീലിയം&oldid=3836228" എന്ന താളിൽനിന്ന് ശേഖരിച്ചത്