ജെർബെറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജെർബെറാ
Gerbera bloom closeup02.jpg
Close up of a white gerbera
Scientific classification
Kingdom: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Asterales
Family: Asteraceae
Subfamily: Mutisioideae
Tribe: Mutisieae
Genus: Gerbera
Species

See text.

സൂര്യകാന്തി വർഗ്ഗത്തിൽ പെടുന്ന ഒരു തരം ചെടിയിൽ നിന്നുണ്ടാവുന്ന പൂവാണ് ജെർബെറാ. ഇതിനെ ആഫ്രിക്കൻ ഡേയ്സി എന്നും ബാർബെർറ്റോൻ ഡേയ്സി എന്നും പറയും. 40 വർഗ്ഗം പൂക്കളെ കണ്ടുവരുന്നു. ആഫ്രിക്കൻ സ്വദേശിയായ ജെർബെറാ ഇപ്പോൾ ഏഷ്യയിലും ദക്ഷിണ അമേരിക്കയിലും നട്ടുപിടിപ്പിക്കുന്നു. ജർമ്മൻ സസ്യശാസ്ത്രജ്ഞനും വൈദ്യ ഡോക്ടറുമായ ട്രൗഗോട്ട് ഗർബരയുടെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് നാമകരണം ചെയ്തത്.[1]

ചിത്രശാല[തിരുത്തുക]

  1. Gerbera.org
"https://ml.wikipedia.org/w/index.php?title=ജെർബെറാ&oldid=2800178" എന്ന താളിൽനിന്നു ശേഖരിച്ചത്