ജെയ് സീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jay Sean
Jay Sean - 2009 India Day Parade.jpg
Jay Sean in 2009
ജീവിതരേഖ
ജനനനാമംKamaljit Singh Jhooti
അറിയപ്പെടുന്ന പേരു(കൾ)Jay Sean
Born (1979-03-26) 26 മാർച്ച് 1979 (പ്രായം 41 വയസ്സ്)
Harlesden, Brent,
London, England, UK
സംഗീതശൈലി
തൊഴിലു(കൾ)Singer, songwriter
ഉപകരണംGuitar, piano
സജീവമായ കാലയളവ്1999–present
ലേബൽVirgin Records (2004–2005)
2Point9 (2004–2009)
Jayded (2004–2009)
Cash Money (2009–2014)
Universal Republic (2009–2014)
Sony Music (2016–present)
Associated acts
വെബ്സൈറ്റ്www.jaysean.com

ഒരു ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ഗായകൻ ആണ് കമൽജിത് സിംങ്ങ് ജൂട്ടി എന്ന ജെയ് സീൻ

ഭാൻഗ്ര-ആർഎൻബി ഫ്യൂഷൻ സംഗീത ശാഖയുടെ തുടക്കക്കാരനായ ജെയ്, തന്റെ അരങ്ങേറ്റം ആൽബത്തിലൂടെ ഈ സംഗീതശൈലിയ്യ്ക്ക് ലോകവ്യാപകമായി പ്രശസ്തി കിട്ടാൻ കാരണമായി. 2009 ൽ അമേരിക്കയിൽ തന്റെ അരങ്ങേറ്റം ഗാനമായ "ഡൗൺ" .ബിൽബോർട്ട് ഹോട്ട് 100 - ൽ ഒന്നാം സ്ഥാനത്തെത്തി ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ,ദക്ഷിണ ഏഷ്യയിൽ വേരുള്ള ആദ്യത്തെ ഏകാംഗ കലാകാരനും യുകെ അർബൻ കലാകരനുമായി ജെയ് സീൻ മാറി. അമേരിക്കയിൽ മാത്രം 30 ലക്ഷം കോപ്പികൾ വിറ്റഴിച്ച ഈ ഗാനം 2009- ലെ ഏറ്റവും കൂടുതൽ വിറ്റ്ഴിച്ച ഏഴാമത്തെ ഗാനമായി മാറി. ഈ ഗാനം ഇതു വരെ 60 ലക്ഷം പ്രതികൾ വിറ്റഴിച്ചിട്ടുണ്ട്. ആ സമയത്ത് അമേരിക്കൻ ചാർട്ട് ചരിത്രത്തിൽ ഏറ്റവും വിജയിച്ച യൂറോപ്യൻ /ബ്രിട്ടീഷ് പുരുഷ അർബൻ കലാകരനായിയിരുന്നു ഇദ്ദേഹം. പിന്നീട് ഇറക്കിയ ഡൂ യു റിമെബർ എന്ന ഗാനം അമേരിക്കൻ ഹോട് 100 ചാർട്ടിൽ ആദ്യ പത്തിൽ ഇടം പിടിക്കുകയും 10 ലക്ഷം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജെയ്_സീൻ&oldid=2914786" എന്ന താളിൽനിന്ന് ശേഖരിച്ചത്