Jump to content

ജെയ് കട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ് കട്ലർ
Jay Cutler at LA Fit Expo in 26 May 2007.
Personal Info
ജനനം (1973-08-03) ഓഗസ്റ്റ് 3, 1973  (51 വയസ്സ്)
സ്റ്റെർലിങ്ങ്, മസാച്യുസെറ്റ്സ്
ഉയരം5 ft 9 in (1.75 m)
ഭാരംContest: 274 lb (124 kg) Off season: 310 lb (140 kg)
Professional Career
ഏറ്റവും നല്ല വിജയംIFBB മിസ്റ്റർ. ഒളിമ്പിയ 2006-07, 2009-10
മുൻഗാമിഡെക്സ്റ്റർ ജാക്സൺ

അന്താരാഷ്ട്ര ബോഡിബിൽഡർ ആണ് ജെയ് കട്ലർ. ആഗസ്റ്റ് 3 ,1973 ന് മസാച്യുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ ജനിച്ചു . പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്‌യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു. അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു[1] .

ശരീര അളവുകൾ

[തിരുത്തുക]
  • ഉയരം: 5'9" (175 cm)[2]
  • തുട: 31 inches (79 cm)[2]
  • കാൽവണ്ണ: 20 inches (51 cm)[2]
  • കൈകൾ: 22.5 inches (57 cm)[2]
  • കഴുത്ത്: 19.5 inches (50 cm)[2]
  • നെഞ്ച്: 55 inches (140 cm)
  • അരക്കെട്ട്:34 inches (86 cm)

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ

[തിരുത്തുക]

Competitive placings

[തിരുത്തുക]

ഡിവിഡികൾ

[തിരുത്തുക]
  • Jay Cutler - A Cut Above (Filmed in 1999, released in 2002)
  • Jay Cutler – New Improved and Beyond (2004)
  • Jay Cutler – Ripped to Shreds (2005)
  • Jay Cutler – One Step Closer (2006)
  • Jay Cutler – From Jay To Z (2007)
  • Jay Cutler – My House (2007)
  • Jay Cutler – All Access (2008)
  • Jay Cutler – Undisputed (2010)
  • Jay Cutler - The Ultimate Beef: A Massive Life in Bodybuilding (2010)

പുസ്തകം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Mr Olympia Winners". mrolympia.com. Archived from the original on 2013-09-21. Retrieved 2013 സെപ്റ്റംബർ 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 2.4 "Jay Cutler". Jay Cutler. Archived from the original on 2010-04-11. Retrieved 2010-09-22.

പുറത്തെ കണ്ണി

[തിരുത്തുക]
മിസ്റ്റർ. ഒളിമ്പിയ
Preceded by:
ഡെക്സ്റ്റർ ജാക്സൺ
Current ( 2009, 2010 )
"https://ml.wikipedia.org/w/index.php?title=ജെയ്_കട്ലർ&oldid=4092373" എന്ന താളിൽനിന്ന് ശേഖരിച്ചത്