ജൂലിയ ആൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയ ആൻ
Julia Ann 2 2015.jpg
ജൂലിയ ആൻ 2015-ൽ
ജനനം (1969-10-08) ഒക്ടോബർ 8, 1969  (53 വയസ്സ്)
ജീവിതപങ്കാളി(കൾ)മൈക്കൽ റാവൻ (2003–2007)
വെബ്സൈറ്റ്juliaannlive.com

ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ (ജനനം: 1969 ഒക്ടോബർ 8). നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ എ.വി.എൻ., എക്സ്.ആർ.സി.ഒ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

ഔദ്യോഗിക ജീവിതം[തിരുത്തുക]

പതിനെട്ടാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുകൊണ്ടാണ് ജൂലിയ ആൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ഹോളിവുഡ് സിനിമകളിൽ മഡ് റെസ്ലർ ആയി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജനൈൻ  ലിൻഡർമൾഡർ എന്ന നീലച്ചിത്രനടിയൊടൊപ്പം ജൂലിയ ഒരു നീലച്ചിത്രത്തിൽ അഭിനയിച്ചു. 'ബ്ലോണ്ടേജ്' എന്നു പേരിട്ട ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് ജൂലിയ ആൻ അശ്ലീലചലച്ചിത്ര രംഗത്തു സജീവമാകുന്നത്.[2]

1993-ൽ ആൻഡ്രൂ ബ്ലേക്കിന്റെ ഹിഡൻ ഒബ്സെഷൻസ് എന്ന ചിത്രത്തിൽ ലിൻഡെമൾഡറോടൊപ്പം സ്വവർഗപ്രണയിനിയായി ജൂലിയ ആൻ അഭിനയിച്ചു. 2006-ൽ വിക്ക്ഡ് പിക്ചേഴ്സുമായി കരാറിൽ ഏർപ്പെട്ടുവെങ്കിലും 2007 മേയിൽ കരാർ പുതുക്കുവാൻ കഴിഞ്ഞില്ല.[3]

ചലച്ചിത്ര രംഗത്ത് ഒരു മേക്കപ്പ് ആർട്ടിസ്റ്റായും ജൂലിയ പ്രവർത്തിച്ചിട്ടുണ്ട്.[4][5]

പോണോഗ്രഫിക് ചലച്ചിത്രങ്ങളിലെ സഹതാരമായിരുന്ന ക്രിസ്റ്റി കാന്യണിന്റെ ബിസിനസ്സിൽ ജൂലിയ ആൻ ഒരു നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.[6]

അഭിനയിച്ചവ[തിരുത്തുക]

റേറ്റഡ് എ ഫോർ അഡൽറ്റ്, നൈറ്റ് കോൾസ്, ഗിവ് മീ യുവർ സോൾ, ഡ്രീം വാഗൺ: ഇൻസൈഡ്  ദി അഡൽറ്റ് ഇൻഡസ്ട്രി, വി.എസ്., ദ മാൻ ഷോ, ഹൗ ദേ മേക്ക് അഡൽറ്റ് മൂവീസ് എന്നിങ്ങനെ നിരവധി ടെലിവിഷൻ പരമ്പരകളിലും ജൂലിയ ആൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1989-ൽ അമേരിക്കൻ ഏഞ്ചൽസ്: ബാപ്റ്റിസം ഓഫ് ബ്ലഡ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിലും അഭിനയിച്ചു.[7]

സ്വകാര്യ ജീവിതം[തിരുത്തുക]

പന്ത്രണ്ടാം വയസ്സിൽ കാലിഫോർണിയയിലേക്കു കുടിയേറിയ ജൂലിയ ആൻ അവിടെ ഒരു സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. ചലച്ചിത്ര അഭിനയത്തിനു പുറമേ നൃത്തവും പിയാനോയും നീന്തലും ഇവർ അഭ്യസിച്ചിട്ടുണ്ട്.[8] മൃഗങ്ങളുമായി ചങ്ങാത്തം കൂടിയിരുന്ന ജൂലിയ ആനിന് കുതിരകളെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ ഒരു കുതിരയുടെ ചവിട്ടുകൊണ്ട് ജൂലിയയുടെ മൂക്കിന് പരിക്ക് പറ്റിയിരുന്നു. ഇത് ശരിയാക്കുവാൻ അവർ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സ്തനങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനും ഭഗഭാഗം ആകർഷകമാക്കുന്നതിനുമുള്ള ശസ്ത്രക്രിയകളും ജൂലിയ ചെയ്തിട്ടുണ്ട്.[4] 2003 ജൂൺ 21-ന് അശ്ലീല ചലച്ചിത്ര സംവിധായകൻ മൈക്കൽ റേവനും ജൂലിയ ആനും തമ്മിലുള്ള വിവാഹം നടന്നുവെങ്കിലും 2007-ൽ ഇരുവരും വിവാഹമോചിതരായി.

പുരസ്കാരങ്ങൾ[തിരുത്തുക]

Julia Ann at the 2010 AVN Adult Entertainment Expo

എവിഎൻ പുരസ്കാരങ്ങൾ[തിരുത്തുക]

 • 1994 Best All-Girl Sex Scene – Film for Hidden Obsessions[9]
 • 2000 Best All-Girl Sex Scene – Film for Seven Deadly Sins
 • 2004 Best Actress – Video for Beautiful
 • 2004 Hall of Fame[10]
 • 2010 Best Makeup for The 8th Day[11]
 • 2010 MILF/Cougar Performer of the Year
 • 2011 MILF/Cougar Performer of the Year[12]
 • 2013 MILF/Cougar Performer of the Year[13]
 • 2015 Hottest MILF (Fan Award)[14]

XRCO പുരസ്കാരങ്ങൾ[തിരുത്തുക]

 • 1994 Best Girl-Girl Scene for Hidden Obsessions[15]
 • 2009 MILF of the Year[16]
 • 2011 MILF of the Year[17]
 • 2012 Hall of Fame[18]
 • 2017 Mainstream Adult Media Favorite[19]

XBIZ പുരസ്കാരങ്ങൾ[തിരുത്തുക]

നൈറ്റ് മൂവീസ് പുരസ്കാരങ്ങൾ[തിരുത്തുക]

 • 2013 Best MILF Performer (Fan's Choice)[20]
 • 2015 Hall of Fame

അവലംബം[തിരുത്തുക]

 1. Dan Miller (2009-08-21). "Up Close with Julia Ann". AVN. ശേഖരിച്ചത് 2009-10-31.
 2. "The Women of Porn", Playboy magazine, March 2002, page 123.
 3. JuliaAnn.com Archived 2005-01-29 at the Wayback Machine. blog entry, May 2007. Retrieved June 29, 2007.
 4. 4.0 4.1 Tim McKernan (2007-11-28). "An Interview with a Porn Star: Julia Ann". insidestl.com. ശേഖരിച്ചത് 2007-12-15.[പ്രവർത്തിക്കാത്ത കണ്ണി]
 5. Staff. "Julia Ann (I) Actress - Make Up Department - Writer". Amazon via IMDb. ശേഖരിച്ചത് 18 February 2014.
 6. Christina. "Interview with Julia Ann". AIPdaily.com. മൂലതാളിൽ നിന്നും 2014-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-20.
 7. Staff. "American Angels: Baptism of Blood (1989)". Amazon via IMDb. ശേഖരിച്ചത് 6 March 2014.
 8. Julia Ann Bio Archived 2011-08-25 at the Wayback Machine..
 9. {{cite news}}: Empty citation (help)
 10. "Julia Ann". avn.com. ശേഖരിച്ചത് 12 January 2013.
 11. "2010 AVN Award Announced". AVN.com. 2010-01-10. ശേഖരിച്ചത് 2010-01-10.
 12. "AVN - AVN Announces the Winners of the 2011 AVN Awards". avn.com.
 13. "AVN - And Now... The 2013 AVN Award Winners!". Business.avn.com. 2013-01-23. ശേഖരിച്ചത് 2013-06-08.
 14. "AVN Announces the Winners of the 2015 AVN Awards". AVN. 2015-01-24. ശേഖരിച്ചത് 2015-01-25. {{cite web}}: Italic or bold markup not allowed in: |publisher= (help)
 15. {{cite news}}: Empty citation (help)
 16. "XRCO Names 25th Annual Award Nominees". AVN. 2009-02-26. ശേഖരിച്ചത് 2009-08-11.
 17. "AVN - 2011 XRCO Award Winners Announced". avn.com.
 18. Warren, Peter (2012-03-19). "XRCO Announces 2012 Hall of Fame Class". business.avn.com. ശേഖരിച്ചത് 12 January 2013.
 19. Alejandro Freixes (April 28, 2017). "2017 XRCO Awards Winners Announced". XRCO. ശേഖരിച്ചത് September 3, 2017.
 20. "NightMoves Online - Past Winner History". NightMoves Online.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയ_ആൻ&oldid=3804465" എന്ന താളിൽനിന്ന് ശേഖരിച്ചത്