ജുവൽ ഒറാം
ദൃശ്യരൂപം
ജുവൽ ഒറാം | |
---|---|
Minister of Tribal Affairs | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
പ്രധാനമന്ത്രി | Narendra Modi |
Minister of Tribal Affairs | |
ഓഫീസിൽ 1999–2004 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
പിൻഗാമി | Kishore Chandra Deo |
Member: 16th Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2014 | |
മുൻഗാമി | Hemananda Biswal |
മണ്ഡലം | Sundargarh |
Member: 12th, 13th and 14th Lok Sabha | |
ഓഫീസിൽ 1998–2009 | |
മുൻഗാമി | Frida Topno |
പിൻഗാമി | Hemananda Biswal |
മണ്ഡലം | Sundargarh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sundargarh, Odisha | 22 മാർച്ച് 1961
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Jhingia Oram |
കുട്ടികൾ | 2 daughters |
വസതി | Sundargarh |
As of September 22, 2006 ഉറവിടം: [1] |
ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയാണ് ജുവൽ ഒറാം (ജനനം 22 മാർച്ച് 1961). ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. പതിമൂന്ന്, പതിന്നാല്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള ഓറം ജോലിരാജിവെച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ബി.എച്ച്.ഇ.എല്ലിൽ അസിസ്റ്റന്റ് ഫോർമാനായി ജോലിചെയ്യവെയാണ് 1990-ൽ രാഷ്ട്രീയത്തിൽ വരുന്നത്. ആ വർഷം തന്നെ ബൊനായ് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 98-ൽ ലോക്സഭയിലെത്തി. 1999-ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാറിൽ ആദ്യമായി പട്ടിക വർഗത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചപ്പോൾ കേന്ദ്ര മന്ത്രിയായിരുന്നു.[2]
ഭാര്യ ജിഞ്ജിയാ ഓറം. രണ്ട് പെൺമക്കൾ.
അവലംബം
[തിരുത്തുക]- ↑ Modi does a balancing act
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
[തിരുത്തുക]- www.jualoram.com Archived 2017-05-09 at the Wayback Machine.
- Members of Fourteenth Lok Sabha - Parliament of India website Archived 2007-11-07 at the Wayback Machine.