ജുവൽ ഒറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jual Oram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജുവൽ ഒറാം


നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi

പദവിയിൽ
1999–2004
പ്രധാനമന്ത്രി Atal Bihari Vajpayee
പിൻ‌ഗാമി Kishore Chandra Deo

നിലവിൽ
പദവിയിൽ 
2014
മുൻ‌ഗാമി Hemananda Biswal
നിയോജക മണ്ഡലം Sundargarh

Member: 12th, 13th and 14th Lok Sabha
പദവിയിൽ
1998–2009
മുൻ‌ഗാമി Frida Topno
പിൻ‌ഗാമി Hemananda Biswal
നിയോജക മണ്ഡലം Sundargarh
ജനനം (1961-03-22) 22 മാർച്ച് 1961 (പ്രായം 58 വയസ്സ്)
രാഷ്ട്രീയ പാർട്ടിBJP
ജീവിത പങ്കാളി(കൾ)Jhingia Oram
കുട്ടി(കൾ)2 daughters

ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയാണ് ജുവൽ ഒറാം (ജനനം 22 മാർച്ച് 1961). ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. പതിമൂന്ന്, പതിന്നാല്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള ഓറം ജോലിരാജിവെച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ബി.എച്ച്.ഇ.എല്ലിൽ അസിസ്റ്റന്റ് ഫോർമാനായി ജോലിചെയ്യവെയാണ് 1990-ൽ രാഷ്ട്രീയത്തിൽ വരുന്നത്. ആ വർഷം തന്നെ ബൊനായ് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 98-ൽ ലോക്സഭയിലെത്തി. 1999-ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാറിൽ ആദ്യമായി പട്ടിക വർഗത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചപ്പോൾ കേന്ദ്ര മന്ത്രിയായിരുന്നു. [2]

ഭാര്യ ജിഞ്ജിയാ ഓറം. രണ്ട് പെൺമക്കൾ.

അവലംബം[തിരുത്തുക]

  1. Modi does a balancing act
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. ശേഖരിച്ചത് 28 മെയ് 2014. Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Oram, Jual
ALTERNATIVE NAMES Juel Bhai
SHORT DESCRIPTION Indian politician from the State of Orissa
DATE OF BIRTH 22 March 1961
PLACE OF BIRTH Sundargarh, Odisha
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജുവൽ_ഒറാം&oldid=3147850" എന്ന താളിൽനിന്ന് ശേഖരിച്ചത്