ജുറോംഗ് ബേർഡ് പാർക്ക്

Coordinates: 1°19′05″N 103°42′26″E / 1.31806°N 103.70722°E / 1.31806; 103.70722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jurong Bird Park
പ്രമാണം:Jurong Bird Park Logo.png
Date opened3 ജനുവരി 1971; 53 വർഷങ്ങൾക്ക് മുമ്പ് (1971-01-03)
സ്ഥാനംJurong, Singapore
2 Jurong Hill, 628925
(1971 - 2020)
Mandai, Singapore
80 Mandai Lake Road, 729826 (2020 onwards)
നിർദ്ദേശാങ്കം1°19′05″N 103°42′26″E / 1.31806°N 103.70722°E / 1.31806; 103.70722
Land area20.2 ha (50 acres)
മൃഗങ്ങളുടെ എണ്ണം5,000[1]
Number of species380[1]
വാർഷിക സന്ദർശകർ900,000 (2010)[1]
ഉടമWildlife Reserves Singapore
വെബ്സൈറ്റ്www.birdpark.com.sg

ജുറോംഗ് ബേർഡ് പാർക്ക് സിംഗപ്പൂരിൽ ജുറോംഗിലെ പക്ഷികളുടെ ആകർഷകമായ ഒരു വിനോദസഞ്ചാര പാർക്കാണ്. ജുറോംഗ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജുറോംഗ് മലനിരയുടെ പടിഞ്ഞാറൻ ചരിവുകളിൽ 0.2 ചതുരശ്ര കിലോമീറ്റർ (49 ഏക്കർ) വിസ്തൃതിയുള്ള സിംഗപ്പൂർ വന്യജീവി സങ്കേതത്തിൻറെ നിയന്ത്രണത്തിലുള്ള പക്ഷികളുടെ ഒരു പാർക്കാണ് ഇത്.

2020-ൽ ജുറോംഗ് ബേർഡ് പാർക്ക് 80 മണ്ടായ് ലേക്ക് റോഡ് 729826 ലേക്ക് മാറ്റുമെന്ന് വൈൽഡ് ലൈഫ് റിസർവ് സിംഗപ്പൂർ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ, പ്രവർത്തനം സാധാരണപോലെ തുടരുന്നു.[2][3]

പക്ഷികളുടെ പട്ടിക[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

Awarded to Jurong Bird Park:[4]

  • Michelin 2-star rating, 2008
  • Conservation & Research Award, International Symposium on Breeding Birds in Captivity, 2006 and 2007
  • Excellence Award, Association of Southeast Asian Nations Tourism Association, 2004 and 2007
  • Best Loved Pro-Family Business, Singapore, 2006
  • Superstar Winner of the Excellent Service Awards, Singapore Tourism Board, 2004
  • Tourism Host of the Year, Singapore Tourism Board, 2003
  • Breeders Award, American Pheasant and Waterfowl Society, 2001
  • Highly Commended, Tourism For Tomorrow International Awards, 1993

ഗതാഗതം[തിരുത്തുക]

Jurong Bird Park can be accessed on SBS Transit Service 194 from Boon Lay Bus Interchange, which has connections to the Mass Rapid Transit at Boon Lay MRT station.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Park experience". Jurong Bird Park.
  2. "Mandai Area Set for Major Redevelopment". Today. 5 Sep 2014. Retrieved 7 June 2016.
  3. "Mandai nature precinct will house two new wildlife parks". Channel NewsAsia. 1 Jun 2016. Retrieved 7 June 2016.
  4. "Accreditation and accolades". Wildlife Reserves Singapore. Archived from the original on 2016-01-22. Retrieved 6 December 2015.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുറോംഗ്_ബേർഡ്_പാർക്ക്&oldid=3632022" എന്ന താളിൽനിന്ന് ശേഖരിച്ചത്