Jump to content

ഗ്രേ ക്രൌൺഡ് ക്രേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grey crowned crane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Grey crowned crane
In captivity at Martin Mere
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. regulorum
Binomial name
Balearica regulorum
Bennett, 1834

സാരസങ്ങളുടെ കുടുംബത്തിൽ ഏറ്റവും പുരാതന കാലം മുതൽ നിലവിൽ വന്ന പക്ഷിയാണ് ഗ്രേ ക്രൌൺഡ് ക്രേൻ. Balearica regulorum എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇത് Eocene കാലം മുതൽ ജീവിച്ചിരുന്നതായി ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.

സവിശേഷതകൾ

[തിരുത്തുക]

വൃത്താകൃതിയിലുള്ള കൂടുകൾ നിർമ്മിക്കുന്ന ഇവയുടെ മുട്ടകൾ 31 ദിവസം കൊണ്ട് വിരിയുന്നു. ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു. ആവാസ സ്ഥാനങ്ങളുടെ നാശം നിമിത്തം ഈ പക്ഷികൾ ഇന്ന് അപകടത്തിലാണ്. ഇതുവരെ ഉള്ള കണക്ക് പ്രകാരം 50,000 - 64,000 ഗ്രേ ക്രൌൺഡ് ക്രേൻ പക്ഷികളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ .

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Balearica regulorum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ഗ്രേ_ക്രൌൺഡ്_ക്രേൻ&oldid=3796924" എന്ന താളിൽനിന്ന് ശേഖരിച്ചത്