മാക്കറോണി പെൻഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Macaroni penguin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Macaroni penguin
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. chrysolophus
Binomial name
Eudyptes chrysolophus
(Brandt, 1837)
Macaroni penguin range
Breeding colonies in red
Synonyms

Catarractes chrysolophus Brandt, 1837[2]
Eudyptes saltator (Stephens, 1826)

വംശനാശ ഭീഷണി നേരിടുന്ന ഒരിനം പെൻഗ്വിൻ ആണ് മാക്കറോണി പെൻഗ്വിൻ ( Macaroni penguin ) . Eudyptes chrysolophus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ദക്ഷിണ അറ്റ്‌ലാൻറ്റിക്ക് പ്രദേശത്ത് കണ്ടുവരുന്നു.

സവിശേഷതകൾ[തിരുത്തുക]

നല്ല മഞ്ഞ നിറത്തിലുള്ള കൺപുരികങ്ങൾ ആണ് ഇവയുടെ പ്രധാന സവിശേഷത. അന്റാർട്ടിക്ക പ്രദേശത്തെ കുന്നിൻ ചെരിവുകളിൽ ഇവ കൂട് കൂട്ടുന്നു. 65-75 cm വരെ നീളം ഉള്ള ഇവയ്ക്ക് ഏകദേശം 6.4 kg വരെ ഭാരം ഉണ്ടാകുന്നു.

അവലംബം[തിരുത്തുക]

  1. "Eudyptes chrysolophus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. "Species Eudyptes chrysolophus (Brandt, 1837)". Australian Biological Resources Study: Australian Faunal Directory. Canberra, ACT: Department of the Environment, Water, Heritage and the Arts, Commonwealth of Australia. 9 October 2008. Archived from the original on 2012-11-06. Retrieved 25 March 2010.
"https://ml.wikipedia.org/w/index.php?title=മാക്കറോണി_പെൻഗ്വിൻ&oldid=3640728" എന്ന താളിൽനിന്ന് ശേഖരിച്ചത്