മാക്കറോണി പെൻഗ്വിൻ
ദൃശ്യരൂപം
Macaroni penguin | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. chrysolophus
|
Binomial name | |
Eudyptes chrysolophus (Brandt, 1837)
| |
Macaroni penguin range Breeding colonies in red | |
Synonyms | |
Catarractes chrysolophus Brandt, 1837[2] |
വംശനാശ ഭീഷണി നേരിടുന്ന ഒരിനം പെൻഗ്വിൻ ആണ് മാക്കറോണി പെൻഗ്വിൻ ( Macaroni penguin ) . Eudyptes chrysolophus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ദക്ഷിണ അറ്റ്‌ലാൻറ്റിക്ക് പ്രദേശത്ത് കണ്ടുവരുന്നു.
സവിശേഷതകൾ
[തിരുത്തുക]നല്ല മഞ്ഞ നിറത്തിലുള്ള കൺപുരികങ്ങൾ ആണ് ഇവയുടെ പ്രധാന സവിശേഷത. അന്റാർട്ടിക്ക പ്രദേശത്തെ കുന്നിൻ ചെരിവുകളിൽ ഇവ കൂട് കൂട്ടുന്നു. 65-75 cm വരെ നീളം ഉള്ള ഇവയ്ക്ക് ഏകദേശം 6.4 kg വരെ ഭാരം ഉണ്ടാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Eudyptes chrysolophus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ "Species Eudyptes chrysolophus (Brandt, 1837)". Australian Biological Resources Study: Australian Faunal Directory. Canberra, ACT: Department of the Environment, Water, Heritage and the Arts, Commonwealth of Australia. 9 October 2008. Archived from the original on 2012-11-06. Retrieved 25 March 2010.