ജിഗെലു റാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ജിഗെലു റാണി"
ഗാനം പാടിയത് രേല കുമാർ, ഗന്ത വെങ്കിട ലക്ഷ്മി
from the album രംഗസ്ഥലം
ഭാഷതെലുഗു
പുറത്തിറങ്ങിയത്15 മാർച്ച് 2018 (2018-03-15)
റെക്കോർഡ് ചെയ്തത്2017–2018
ധൈർഘ്യം5:05
ലേബൽലഹരി മ്യൂസിക്
ടി-സീരീസ്
ഗാനരചയിതാവ്‌(ക്കൾ)ചന്ദ്രബാേസ്
സംവിധായകൻ(ന്മാർ)ദേവി ശ്രീ പ്രസാദ്
Music video
"ജിഗെലു റാണി" യൂട്യൂബിൽ

2018-ൽ പുറത്തിറങ്ങിയ രംഗസ്ഥലം എന്ന തെലുഗു ചലച്ചിത്രത്തിലെ ഒരു പ്രശസ്ത ഗാനമാണ് "ജിഗെലു റാണി". ചന്ദ്രബോസ് ആണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.[1] പൂജ ഹെഗ്‌ഡെയും രാം ചരനുമാണ് ഗാനരംഗത്തെ നയിക്കുന്നത്. 2018 മാർച്ച് 27 ന് പുറത്തിറങ്ങിയ ശബ്ദട്രാക്ക് ആൽബത്തിനൊപ്പം പ്രധാന സിംഗിൾ ആയി ഈ ഗാനം പുറത്തിറങ്ങി.[2] ഈ മ്യൂസിക് വീഡിയോ 2018 മാർച്ച് 27 ന് പുറത്തിറങ്ങി , 2021 ഒക്‌ടോബർ വരെ 160 ദശലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ടു.[3]

സംഗീത വീഡിയോ[തിരുത്തുക]

പൂജ ഹെഗ്‌ഡെയും രാം ചരനുമാണ് ഗാനരംഗത്തെ നയിക്കുന്നത്. ഐറ്റം വേഷം അവതരിപ്പിക്കുന്ന പൂജ ഹെഗ്‌ഡെയുടെ ആദ്യത്തെ ഗാനമാണിത്. വളരെ പെട്ടെന്നുതന്നെ ഈ ഗാനം ജനപ്രീതിയാർജ്ജിച്ചു.[4]

റിലീസ്[തിരുത്തുക]

ഗാനത്തിന്റെ ടീസർ 2018 ഏപ്രിൽ 2 ന് പുറത്തിറങ്ങി.[5] 2018 മാർച്ച് 15 ന് ഗാനം പുറത്തിറങ്ങി.[6] ഗാനത്തിന്റെ പൂർണ്ണ വീഡിയോ പതിപ്പ് 2018 മെയ് 13 ന് പുറത്തിറങ്ങി.[7]

അവലംബം[തിരുത്തുക]

  1. "Ganta Venkata Lakshmi about Jigelu Rani". Tollywood (in ഇംഗ്ലീഷ്). Retrieved 2018-03-27.
  2. "On Ram Charan's birthday, Rangasthalam's Jigelu Rani song with Pooja Hegde out". Tollywood (in ഇംഗ്ലീഷ്). Retrieved 2018-07-17.
  3. "From Buttabomma to Jigelu Rani: Top 10 most viewed Telugu video songs on YouTube". YoVizag (in ഇംഗ്ലീഷ്).{{cite web}}: CS1 maint: url-status (link)
  4. Sridhar, Adivi (29 March 2018). "Music of Rangasthalam has become a rage in Chennai too: Devi Sri Prasad". The Times of India. Archived from the original on 9 September 2018. Retrieved 9 September 2018.
  5. "Jigelu Rani Video Teaser || Rangasthalam Songs || Ram Charan, Pooja Hegde | Devi Sri Prasad - YouTube". www.youtube.com. Retrieved 2018-04-02.
  6. "Jigelu Rani Lyrical Video Song || Rangasthalam Songs || Ram Charan, Pooja Hegde | Devi Sri Prasad - YouTube". www.youtube.com. Retrieved 2018-03-20.
  7. "Rangasthalam Video Songs || Jigelu Rani Full Video Song || Ram Charan, Pooja Hegde | Devi Sri Prasad - YouTube". www.youtube.com. Retrieved 2018-05-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിഗെലു_റാണി&oldid=3700410" എന്ന താളിൽനിന്ന് ശേഖരിച്ചത്