ജാവൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവൻ കടുവ
Panthera tigris sondaica 01.jpg
Javan tiger photographed by Andries Hoogerwerf in Ujung Kulon National Park, 1938[1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്: Panthera
വർഗ്ഗം: P. tigris
ഉപവർഗ്ഗം: P. t. sondaica
ശാസ്ത്രീയ നാമം
Panthera tigris sondaica
Temminck, 1844
Java location inkscape.svg
Former range of the Javan tiger

ഇൻഡോനേഷ്യയിലെ ജാവാ ദ്വീപിൽ വസിച്ചിരുന്ന കടുവകളാണ്ജാവൻ കടുവകൾ (Panthera tigris sondaica). 1980 നോടടുപ്പിച്ച്‌ ഈ ഇനം ഭൂമിയിൽ നിന്ന് ഇല്ലാതായി.[2][1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാവൻ_കടുവ&oldid=2227518" എന്ന താളിൽനിന്നു ശേഖരിച്ചത്