ജവഹർലാൽ നെഹ്രു പുരസ്ക്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1965 മുതൽ ഭാരത സർക്കാർ നൽകിപ്പോരുന്ന ഒരു അന്താരാഷ്ട്ര ബഹുമതിയാണ് ജവഹർലാൽ നെഹ്രു പുരസ്ക്കാരം (Jawaharlal Nehru Award for International Understanding). ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദ-സാംസ്കാരിക ബന്ധങ്ങൾക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്ക്കാരം നൽകിപ്പോരുന്നത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.

പുരസ്ക്കാരം ലഭിച്ചവർ[തിരുത്തുക]

 1. ഉ താണ്ട് - 1965
 1. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ - 1966
 1. ഖാൻ അബ്ദുൽ ഗാഫർ ഖാൻ - 1967
 1. യഹൂദി മെനുഹിൻ - 1968
 1. മദർ തെരേസ - 1969
 1. കെന്നത്ത് കൗണ്ട - 1970
 1. യോസിപ് ടിറ്റോ - 1971
 1. ആന്ദ്രെ മൽറൗക്സ് - 1972
 1. ജൂലിയസ് നിരീരി - 1973
 1. റൗൾ പ്രബിഷ് - 1974
 1. യോനാസ് സാൾക് - 1975
 1. യൂസിപ് ടുച്ചി - 1976
 1. തുൾസി മെഹർജി ശ്രേഷ്ഠ - 1977
 1. നിചിദസ്തു ഫ്യൂജി - 1978
 1. നെൽസൺ മണ്ടേല - 1979
 1. ബാർബറ വാർഡ് - 1980
 1. ആൽവ മിർഡാൽ , ഗുന്നർ മിർഡാൽ - 1981
 1. ലിയോപോൾഡ് സെദാർ സെൻഘോർ - 1982
 1. ബ്രൂണോ ക്രെയ്സ്കി - 1983
 1. ഇന്ദിരാ ഗാന്ധി - 1984 (മരണാനന്തര ബഹുമതി)
 1. ഒലോഫ് പാം - 1985 (മരണാനന്തര ബഹുമതി)
 1. 1986 - അവാർഡ് നൽകപ്പെട്ടില്ല
 1. ജവിയർ പെരസ് ഡി ക്വയർ - 1987
 1. യാസർ അറഫാത്ത് - 1988
 1. റോബർട്ട് ഗബ്രിയേൽ മുഗാബെ - 1989
 1. ഹെൽമുട്ട് കോൾ - 1990
 1. അരുണ ആസഫ് അലി - 1991
 1. മൗറീസ് സ്ട്രോംഗ് - 1992
 1. ഓങ് സാൻ സൂ ചി - 1993
 1. മഹാതിർ ബിൻ മുഹമ്മദ് - 1994
 1. ഹോസ്നി മുബാറക് - 1995
 1. 1996 - അവാർഡ് നൽകപ്പെട്ടില്ല
 1. 1997 - അവാർഡ് നൽകപ്പെട്ടില്ല
 1. 1998 - അവാർഡ് നൽകപ്പെട്ടില്ല
 1. 1999 - അവാർഡ് നൽകപ്പെട്ടില്ല
 1. 2000 - അവാർഡ് നൽകപ്പെട്ടില്ല
 1. 2001 - അവാർഡ് നൽകപ്പെട്ടില്ല
 1. 2002 - അവാർഡ് നൽകപ്പെട്ടില്ല
 1. ഗൊ ചോക് ടോങ്ങ് - 2003
 1. സുൽത്താൻ ഖബൂസ് ബിൻ സയിദ് അൽ സയിദ് - 2004 (yet to be presented)
 1. വംഗാരി മാത്തേയ് - 2005
 1. ലൂയിസ് ഇനാസ്യോ ലുല ഡ സിൽവ - 2006
 1. ഒലാഫർ റാഗ്നർ ഗ്രിംസൺ - 2007
 1. എയ്ഞ്ജലാ മെർക്കെൽl - 2009

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 • "ജവഹർലാൽ നെഹ്രു അവാർഡ്". ICCR വെബ് ഇടം.
 • "അവാർഡ് ജേതാക്കളുടെ പട്ടിക". ICCR വെബ് ഇടം.