ജയ്സാൽമീർ
ദൃശ്യരൂപം
ജയ്സാൽമീർ
ജയ്സാൽമീർ Jaisana | |
|---|---|
city | |
View of the Jaisalmer Fort in the evening. | |
| വിളിപ്പേര്: സ്വർണ്ണ നഗരി | |
| Country | |
| State | Rajasthan |
| District | Jaisalmer |
| സർക്കാർ | |
| • M.L.A. | Chhotu Singh Bhati |
| വിസ്തീർണ്ണം | |
• ആകെ | 5.1 ച.കി.മീ. (2.0 ച മൈ) |
| ഉയരം | 225 മീ (738 അടി) |
| ജനസംഖ്യ (2001) | |
• ആകെ | 58,286 |
| • ജനസാന്ദ്രത | 11,000/ച.കി.മീ. (30,000/ച മൈ) |
| Languages | |
| • Official | Hindi |
| സമയമേഖല | UTC+5:30 (IST) |
| PIN | 345 00x |
| Telephone code | 02992 |
| വാഹന രജിസ്ട്രേഷൻ | RJ 15 |
| വെബ്സൈറ്റ് | jaisalmer |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | ഇന്ത്യ |
| Area | 5.1 km2 (55,000,000 sq ft) |
| മാനദണ്ഡം | ii, iii |
| അവലംബം | 247 |
| നിർദ്ദേശാങ്കം | 26°55′N 70°55′E / 26.92°N 70.92°E |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
| വെബ്സൈറ്റ് | jaisalmer |
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ, സ്വർണ്ണ നഗരി എന്ന ഓമനപേരിൽ അറിയപെടുന്ന നഗരമാണ് ജയ്സാൽമീർ ⓘ (രാജസ്ഥാനി: जैसलमेर). സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിൽ നിന്ന് 575 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ജയ്സാൽമീർ സ്ഥിതി ചെയ്യുന്നത്. ഇതൊരു ലോകപൈതൃകസ്ഥാനമാണ്. ഈ നഗരം മുമ്പ് ജയ്സാൽമീർ നാട്ടുരാജ്യമായാണ് അറിയപെട്ടിരുന്നത്. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Jaisalmer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Jaiselmer Archived 2012-12-28 at the Wayback Machine at Department of Tourism, Govt. of Rajasthan