ചൈയാഫം പ്രവിശ്യ
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 8 മിനിറ്റുകൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |
ചൈയാഫം ชัยภูมิ | |||
---|---|---|---|
Pa Hin Ngam National Park | |||
| |||
Motto(s): ชัยภูมิ เมืองผู้กล้า พญาแล ("Chaiyaphum. City of the brave and Phaya Lae.") | |||
Map of Thailand highlighting Chaiyaphum province | |||
Country | Thailand | ||
Capital | Chaiyaphum | ||
• Governor | Kraisorn Kongchalard (since October 2021) | ||
• ആകെ | 12,698 ച.കി.മീ.(4,903 ച മൈ) | ||
•റാങ്ക് | Ranked 8th | ||
(2019)[2] | |||
• ആകെ | 1,137,357 | ||
• റാങ്ക് | Ranked 19th | ||
• ജനസാന്ദ്രത | 91/ച.കി.മീ.(240/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 51st | ||
• HAI (2022) | 0.6318 "somewhat low" Ranked 50th | ||
• Total | baht 60 billion (US$2.1 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 36xxx | ||
Calling code | 044 | ||
ISO കോഡ് | TH-36 | ||
വെബ്സൈറ്റ് | www |
ചൈയാഫം തായ്ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്വാട്ട്) ഒന്നാണ്. മധ്യ വടക്കുകിഴക്കൻ തായ്ലാൻറിൻറെ മധ്യഭാഗത്തായാണ് ഇസാൻ എന്നുകൂടി അറിയപ്പെടുന്ന ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) ഖോൺ കായ്ൻ, നഖോൺ റാച്ചസിമ, ലോപ്ബുരി, ഫെച്ചാബൻ എന്നിവയാണ്.
സ്ഥലനാമം
[തിരുത്തുക]'വിജയം' എന്നർത്ഥം വരുന്ന ജയ എന്ന സംസ്കൃത പദത്തിൽ നിന്ന് ചൈയ എന്ന വാക്കും 'ഭൂമി' അല്ലെങ്കിൽ 'സ്ഥലം' എന്നർത്ഥം വരുന്ന സംസ്കൃത പദമായ ഭൂമിയിൽ ഫം എന്ന വാക്കും ഉരുത്തിരിഞ്ഞതായി കരുതപ്പെടുന്നു. അതിനാൽ പ്രവിശ്യയുടെ പേര് അക്ഷരാർത്ഥത്തിൽ 'വിജയത്തിൻ്റെ നാട്' എന്നാണ്. ജയഭൂമി എന്ന മലയ്/ഇന്തോനേഷ്യൻ/സംസ്കൃത പദത്തിന് തത്തുല്യമാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,222 മീറ്റർ ഉയരത്തിലുള്ള, പ്രവിശ്യയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഫെറ്റ്ചാബൺ പർവതനിരകളാൽ പ്രവിശ്യ വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രവിശ്യയുടെ കിഴക്കൻ ഭാഗം ഖൊറാത് പീഠഭൂമിയുടെ ഭാഗമാണ്. ഈ പ്രവിശ്യയിലുള്ള മൊത്തം വനപ്രദേശം 3,982 ചതുരശ്ര കിലോമീറ്റർ (1,537 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 31.4 ശതമാനം ആണ്.
ചരിത്രം
[തിരുത്തുക]12-ആം നൂറ്റാണ്ടിലെ ഖെമർ സാമ്രാജ്യത്തിൻ്റെ കാലത്ത് ആരംഭിക്കുന്ന ചൈയാഫം നഗരത്തിൻ്റെ ചരിത്രത്തിൽ ഇത് അങ്കോറിൽ നിന്ന് പ്രസാത് സിങ്ങിലേക്കുള്ള (കാഞ്ചനബുരി പ്രവിശ്യ) റൂട്ടിലെ ഒരു ചെറിയ നഗരമായിരുന്നു. 1817-ൽ തായ് രാജാവിൻ്റെ സാമന്തനായിരുന്ന വിയൻഷ്യാനിലെ രാജാവ് അനൂവോംഗിൻറെ ഒരു ഉദ്യോഗസ്ഥനായ നൈ ലേയുടെ നേതൃത്വത്തിൽ ലാവോ ജനത ഈ പ്രദേശത്ത് താമസമാക്കി. നഖോൺ റാച്ചസിമ പ്രവിശ്യയിലെ ബാൻ നാം ഖുൻ നോങ് ഇ ചാനിൽ ആദ്യം താമസമുറപ്പിച്ച അവർ താമസിയാതെ ബാൻ ലുവാങ്ങിന് (ഇന്നത്തെ നഗരമായ ചായ്യാഫം) പകരമായി അത് ഉപേക്ഷിച്ചു. 1826-ൽ തായ് രാജാവായ രാമ മൂന്നാമനെതിരെ പൂർണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി അനൂവോംഗ് കലാപം നടത്തി,
അവലംബം
[തിരുത്തുക]- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 24
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.