ചൈനയിലെ സസ്യജാലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളംകൂട്ടത്തിനിടയിൽക്കൂടിയുള്ള ഒരു പാത

ചൈനയിലെ സസ്യസമ്പത്ത് വളരെ വൈവിധ്യമാർന്നതാണ്. തദ്ദേശീയമായ 30,000 -ത്തിലേറെ വരുന്ന സസ്യങ്ങൾ ലോകത്താകെയുള്ളതിന്റെ ഏതാണ്ട് എട്ടിലൊന്നോളം വരും. ഇതിൽ ആയിരക്കണക്കിനെണ്ണം വേറെങ്ങും കാണാത്തവയുമാണ്. പലതരം മൃഗങ്ങൾക്ക് ആവാസമരുളുന്ന വൈവിധ്യമാർന്ന പലതരം വനങ്ങൾ ചൈനയിൽ ഉണ്ട്. ഏതാണ്ട് 1,46,000 വിവിധ തരം സസ്യങ്ങൾ ചൈനയിൽ ഉണ്ട്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈനയിലെ_സസ്യജാലങ്ങൾ&oldid=2707123" എന്ന താളിൽനിന്ന് ശേഖരിച്ചത്