ചെറുകൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Little bittern
ചെറുകൊച്ച by irvin calicut.JPG
Adult in Kuwait
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. minutus
Binomial name
Ixobrychus minutus
(Linnaeus, 1766)
Synonyms

Common little bittern

ചെറു കൊച്ച അല്ലെങ്കിൽ ചിന്ന കൊച്ചയ്ക്ക് ആംഗലത്തിൽ little bittern എന്നാണു പേര്. ശാസ്ത്രീയ നാമം Ixobrychus minutus എന്നാണ്. ആഫ്രിക്ക, മദ്ധ്യ തെക്കൻ യൂറോപ്പ്, പശ്ചിമ-ദക്ഷിണേഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. യൂറോപ്പിലെ മിതശീതോഷ്ണ പ്രദേശങ്ങളിലും പശ്ചിമഏഷ്യയിലും ഉള്ള ഇനങ്ങൾ തണുപ്പു കാലത്ത് ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. പ്രജനന സ്ഥലത്തിനും വടക്ക് ഇവയെ കാണാറില്ല.[2]

രൂപ വിവരണം[തിരുത്തുക]

മുട്ട
പ്റായ മാവാത്ത്ത്

കൊച്ചകളിൽ ചെറുതാണ്. 25-36 സെ.മീ. വലിപ്പം, 40-58 സെ.മീ ചിറകു വിരിപ്പ്, 59-150 ഗ്രാം തൂക്കം. ചെറിയ കഴുത്ത്, നീണ്ട കൊക്ക്, മങ്ങിയ അടിവശം പൂവന്റെ മുകൾ വശവും ഉച്ചിയും കറുപ്പാണ്. കറുത്ത ചിറകിൽ വെള്ള അടയാളം. പിടയ്ക്ക് പുറക് വശം തവിട്ടു നിറം, മങ്ങിയ അടിവശവും ഉണ്ട്.

പ്രജനനം[തിരുത്തുക]

കുറ്റിച്ചെടികൾക്കിടയിൽ കമ്പുകൊണ്ട് ഉയർത്തി ഉണ്ടാക്കിയ കൂട്ടിൽ 4-8 മുട്ടകളിടും.

ഭക്ഷണം[തിരുത്തുക]

പ്രാണികളും മത്സ്യങ്ങളും ഉഭയ ജീവികളുമാണ് ഭക്ഷണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Rasmussen, Pamela C.; Anderton, John C. (2005). Birds of South Asia. The Ripley Guide. ISBN 84-87334-67-9.

adu.org.za/docs/sabap1/078.pdf Little Bittern], The Atlas of Southern African Birds

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുകൊച്ച&oldid=3468372" എന്ന താളിൽനിന്ന് ശേഖരിച്ചത്