ചെറിയ പുള്ളിപ്പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെറിയ പുള്ളിപ്പരുന്ത്
Indian spotted eagle.jpg
Adult
വീതിയുള്ള വായും ഇരുണ്ട കണ്ണും ശ്രദ്ധിക്കുക.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ഉപകുടുംബം: Buteoninae (disputed)
ജനുസ്സ്: Clanga
വർഗ്ഗം: ''C. hastata''
ശാസ്ത്രീയ നാമം
Clanga hastata
(Lesson, 1834)
Aquila pomarina distribution map.png
Range of C. hastata in dark green
പര്യായങ്ങൾ

Clanga hastata

ചെറിയ പുള്ളിപ്പരുന്തിന്[2] [3][4][5] ആംഗലത്തിൽ Indian spotted eagle എന്നു പേരുണ്ട്. ശാസ്ത്രീയ നാമം (Clanga hastata)എന്നാണ്

രൂപവിവരണം[തിരുത്തുക]

Underwing pattern

60 സെ.മീ നീളവും 150 സെ.മീ. ചിറകു വിരിപ്പും ഉള്ള പക്ഷിയാണ്. മ്റ്റുള്ള പുള്ളിപ്പരുന്തുകളേക്കാളും വ്തിയുഌഅ തലയും വായും ഉണ്ട്. [6] മറ്റു സാമ്യമുള്ള പക്ഷികളെ അപേക്ഷിച്ച് നരച്ച നിറമാണ്. ഇരുണ്ട കണ്ണുകളാണ്. വലിയ പുള്ളി പരുന്തിനെ അപേക്ഷിച്ച് മങ്ങിയ നിറവും ഇരുണ്ട കണ്ണുകളും ഉണ്ട്. 3-4 പ്രായമായവയ്ക്ക് തിളങ്ങുന്ന തവിട്ടു നിറം തലയുടെ അറ്റതേയും കഴുത്തിലേയും തൂവലുകൾ ഇളം മഞ്ഞ നിറവും കുത്തുകളും ഉണ്ട്. മുകൾ വാൽ മൂടി ഇളം തവിട്ടു നിറംവെള്ള പൊട്ടുകളും., മദ്ധ്യമൂടികളിൽ വലിയ കുത്തുകൾ ഉണ്ട്.. 18 മാസമാവുമ്പോൾ നിറം കൂടുതൽ ഇരുണ്ടതാവും. പൊട്ടു കൾ മാഞ്ഞു തുടങ്ങും.[7]

വിതരണം[തിരുത്തുക]

ഇവ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ, നേപ്പാൾ എന്നിവിടങ്ങളല്ലെ സ്ഥിര വാസിയാണ്. ഇവ ഉഷ്ണ മേഖല കാടുകളിലും തോട്ടങ്ങളിലും കാണുന്നു. [8]ഇവ തണുപ്പുകാലത്ത് ഇവ ഇന്ത്യയിലെ കൃഷി നിലങ്ങളിലേക്ക് ദേശാടനം നടത്തുന്നു.


പ്രായമായതും ആവാത്തതും- ചിത്രീകരണം Joseph Smit (1875)

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Aquila hastata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. pp. 496–498. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. Parry, S.J., Clark, W.S., Prakash, V. (2002) On the taxonomic status of the Indian Spotted Eagle Aquila hastata. Ibis Volume 144 Issue 4: 665 - 675
  7. Anderson A (1875). "Corrections of and Additions to "Raptorial Birds of North-western India". Proceedings of the Zoological Society of London: 16–27. 
  8. BirdLife International (2009) Species factsheet: Aquila hastata. online

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറിയ_പുള്ളിപ്പരുന്ത്&oldid=2798204" എന്ന താളിൽനിന്നു ശേഖരിച്ചത്