ചെഞ്ച ഡേവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെഞ്ച ഡേവിസ്
ജനനം
ചെഞ്ച ജോർജ്

1898
മരണം2 September 1979
ദേശീയതസിംഗപ്പൂർ
മറ്റ് പേരുകൾMrs.ഇ.വി ഡേവിസ്
തൊഴിൽവിദ്യാഭ്യാസ പ്രവർത്തക, സോഷ്യൽ വർക്കർ, വനിതാ റൈറ്റ്സ് ആക്റ്റിവിസ്റ്റ്
സജീവ കാലം1916–1979
അറിയപ്പെടുന്നത്സിംഗപ്പൂരിന്റെ വൈ.ഡബ്ല്യു.സിക്ക് ഒരു വനിതാ ഹോസ്റ്റൽ പണിയാൻ അവരുടെ ഭാരത്തിനത്രയും സ്വർണ്ണം നൽകി.

ഒരു സിങ്കപ്പൂർ വംശജയായ ഇന്ത്യൻ ശിശുരോഗ പ്രവർത്തകയും വനിതാവകാശ പ്രവർത്തകയുമാണ്‌ ചെഞ്ച ഡേവിസ് (മിസ്സിസ് ഇ. വി. ഡേവിസ് 1898-1979). ചെറുപ്പത്തിൽ, അവൾ ഒരു അധ്യാപികയായിരുന്നു. എന്നാൽ സിംഗപ്പൂരിലേക്ക് നീങ്ങിയതിനുശേഷം, രണ്ടു വ്യത്യസ്ത അവസരങ്ങളിൽ, ക്രിസ്തീയ, സാമൂഹ്യ സേവന സംഘടനകളിൽ സജീവമായിരുന്നു. അവർ വൈ.എം.സി.എ.യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 ൽ ചെഞ്ച ഡേവിസിന് പബ്ലിക് സർവീസ് സ്റ്റാർ ലഭിക്കുകയും സിംഗപ്പൂർ വുമൺസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു[1] ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസം നിർവ്വഹിച്ച അവർ മദ്രാസിലെ വിദ്യാലയത്തിലാണു പഠിച്ചത്.[2]

മുൻകാല ജീവിതം[തിരുത്തുക]

1898-ൽ കേരളത്തിൽ ടി. ഡി. ജോർജിന്റെ പുത്രിയായി ചെഞ്ച ഡേവിസ് ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസിൽ പഠിച്ചു. സാമ്പത്തികശാസ്ത്രത്തിലും ഇംഗ്ലീഷ് ചരിത്രത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയി. 1916 ൽ വൈ.ഡബ്ല്യു.എ.സി.എ അസോസിയേഷനിൽ ചേർന്ന അവർ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദൗത്യത്തിൽ ഏർപ്പെട്ടു. മെതൊഡിസ്റ്റ് ചർച്ചിൽ ഒരു പ്രസംഗകയായി ജോലി നോക്കിയിരുന്നു[1] .[1][3][4] .

കമ്മ്യൂണിറ്റി ആക്റ്റിവിസം[തിരുത്തുക]

അവലംബം[തിരുത്തുക]

ബിബ്ലിയോഗ്രഫി[തിരുത്തുക]

 • Cheong, Sheila (8 October 1979). "Woman of laughter". Singapore: The Straits Times. ശേഖരിച്ചത് 19 July 2016. Italic or bold markup not allowed in: |publisher= (help)CS1 maint: ref=harv (link)
 • Chew, Phyllis (ജൂലൈ 1994). "Woman Unforgettable" (PDF). One Voice: 10–12. മൂലതാളിൽ (PDF) നിന്നും 11 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2016.CS1 maint: ref=harv (link)
 • Chew, Phyllis Ghim-Lian (1999). "The Bahá'í Faith and the Singapore Women's Movement: Challenges for the Next Millennium" (PDF). The Singapore Bahá'í Studies Review. 4 (1): 3–31. ശേഖരിച്ചത് 20 July 2016.CS1 maint: ref=harv (link)
 • Sutherland, Duncan (19 February 2009). "Checha Davies". E-resources. Singapore: National Library Board of Singapore. മൂലതാളിൽ നിന്നും 29 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 July 2016.CS1 maint: ref=harv (link)
 • Tan, Theresa (12 March 2014). "They helped shape today's Singapore". Singapore: The Straits Times. മൂലതാളിൽ നിന്നും 13 January 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2016. Italic or bold markup not allowed in: |publisher= (help)CS1 maint: ref=harv (link)
 • "Checha Davies". Singapore Women's Hall of Fame. Singapore: Singapore Council of Women's Organisations. 2014. മൂലതാളിൽ നിന്നും 25 March 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2016.
 • "Declares Jesus Not Outdated". Benton-Harbor, Michigan: The News-Palladium. 19 November 1962. ശേഖരിച്ചത് 19 July 2016 – via Newspapers.com. Italic or bold markup not allowed in: |publisher= (help) open access publication - free to read
 • "Malayan Speaker to Talk at Wood River". Alton, Illinois: Alton Evening Telegraph. 4 September 1962. ശേഖരിച്ചത് 20 July 2016 – via Newspapers.com. Italic or bold markup not allowed in: |publisher= (help) open access publication - free to read
 • "The marriage of Mr. E. V. Davies". Singapore: The Straits Times. 2 April 1925. ശേഖരിച്ചത് 19 July 2016. Italic or bold markup not allowed in: |publisher= (help)
 • "Mrs Checha Davies: 1950s". YWCA. Singapore: Young Women's Christian Association. 2015. മൂലതാളിൽ നിന്നും 20 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2016.
 • "Pioneer Social Worker Dies". Singapore: The Straits Times. 3 September 1979. ശേഖരിച്ചത് 19 July 2016. Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ചെഞ്ച_ഡേവിസ്&oldid=3262868" എന്ന താളിൽനിന്ന് ശേഖരിച്ചത്