ചുമാഷൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chumash
മനുഷ്യവർഗം:Chumash
ഭൂവിഭാഗം:southern coastal California
ഭാഷാഗോത്രങ്ങൾ:One of the world's primary language families
ഉപവിഭാഗങ്ങൾ:
Northern Chumash Obispeño
Central Chumash (Purisimeño, Ineseño, Barbareño and Ventureño)
Island Chumash
Chumash langs.png
Pre-contact distribution of Chumashan languages

തെക്കൻ കാലിഫോർണിയയിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന അമേരിക്കൻ തദ്ദേശീയ ജനങ്ങളായ ചുമാഷ് ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷകളുടെ കുടുംബമാണ് ചുമാഷൻ ഭാഷകൾ - Chumashan languages (English name from čʰumaš /t͡ʃʰumaʃ/, meaning "Santa Cruz Islander"). തീരദേശ സമതലം മുതൽ സാൻ ലൂയിസ് ഒബിസ്‌പോ താഴ്‌വര, മലിബു നഗരം വരെയുള്ള ജനങ്ങൾ ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. Grant 1978
"https://ml.wikipedia.org/w/index.php?title=ചുമാഷൻ_ഭാഷകൾ&oldid=3411211" എന്ന താളിൽനിന്ന് ശേഖരിച്ചത്