Jump to content

ചാലദാ ഹരി നാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നമാചാര്യ

അന്നമാചാര്യ ഹംസധ്വനിരാഗത്തിൽ ഖണ്ഡ ചാപ്പ് താളത്തിൽചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചാലദാ ഹരി നാമ. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]

പല്ലവി

[തിരുത്തുക]

ചാലദാ ഹരി നാമ സൗഖ്യാവൃതമു തമകു
ചാലദാ ഹിതവൈന ചവുലെല്ല നൊസഗാ
(ചാലദാ)

ഇദി യൊകടി ഹരിനാമം ഇന്തൈന ചാലദാ
ചെദര കീ ജന്മമുല ചെരലു വിഡിപിഞ്ചാ
മദിനൊകടേഹരിനാമ മന്ത്രമദി ചാലദാ
പദിവേളു നരകകൂപമുല വെഡലിഞ്ചാ
(ചാലദാ)

തഗു വെങ്കടേശു കീർതന മൊകടി ചാലദാ
ജഗമുലോ കൽപ ഭൂജംബുവലേ നുംഡാ
സൊഗിസി ഈ വിഭൂനിദാസുലകരുണ
ചാലദാ
നഗവു ജൂപുല നുന്നത മെപുഡു ജൂപ
(ചാലദാ)
ജയ ഗോവിന്ദ ഹരേ, ജയഗോവിന്ദ ഹരേ (4)

അവലംബം

[തിരുത്തുക]
  1. "Carnatic Songs - cAladA hari nAma". Retrieved 2021-08-01.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Annamayya Keerthana - Chalada Harinama in English With Meaning" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-05-09. Retrieved 2021-08-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാലദാ_ഹരി_നാമ&oldid=3613341" എന്ന താളിൽനിന്ന് ശേഖരിച്ചത്