ചാരത്തലച്ചിക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാര തലച്ചിക്കാളി
Chestnut-tailed Starling I IMG 2508.jpg
കൊൽക്കൊത്തയിൽ]]
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
ഉപനിര: Passeri
Infraorder: Muscicapoidea
കുടുംബം: Sturnidae
ജനുസ്സ്: Sturnia
വർഗ്ഗം: ''S. malabarica''
ശാസ്ത്രീയ നാമം
Sturnia malabarica
(Gmelin, 1789)
Chestnut-tailed Starling Range.jpg
പര്യായങ്ങൾ

Temenuchus malabaricus

സ്റ്റാലിങ് കുടുംബത്തിൽപ്പെട്ട ഒരു പക്ഷിയാണ് ചാരത്തലച്ചിക്കാളി.ചാര തലച്ചിക്കാളി യുടെ ആംഗൽത്തിലെ പേര് Chestnut-tailed Starling അല്ലെങ്കിൽ Grey-headed Myna എന്നാണ്. ശാസ്ത്രീയ നാമം Sturnia malabarica എന്നുമാണ്.[2]

വിതരണം[തിരുത്തുക]

ഈ പക്ഷി തദ്ദേശവാസിയൊ ഭാഗികമായി ദേശാടനം നടത്തുന്നവയൊ ആണ്. ഇവയ്ക്ക് രണ്ടു ഉപവിഭാഗങ്ങളുണ്ട്.

വിവരണം[തിരുത്തുക]

20 സെ.മീ നീളം വരും. ഇവയ്ക്ക് ചാരനിറത്തിലുള്ള മുകൾവശം ഉണ്ട്. അടിവശം ചെമ്പിച്ചതാണ്. വെള്ള വരകളുള്ള ഇളം ചാര നിറത്തിലുള്ള തലയുണ്ട്. മഞ്ഞ കൊക്കുണ്ട്. കൊക്കിന്റെ കടഭാഗം മങ്ങിയ നീലയാണ്.

കൂട്ടമയാണ് പറക്കുന്നത്. പറക്കുന്നതിനിടയിൽ പെട്ടെന്ന് ദിശമാറ്റും.

ഭക്ഷണം[തിരുത്തുക]

പഴങ്ങളും തേനും പ്രാണികളും ഭക്ഷണമാണ്.

പ്രജനനം[തിരുത്തുക]

തുറന്ന കൃഷിയിടങ്ങളിൽ കാണുന്നു. പൊത്തുകളിലാണ് കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകലിടും.

അവലംബം[തിരുത്തുക]

  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  • Rasmussen, Pamela C. & Anderton John C. (2005): Birds of South Asia: The Ripley Guide. Smithsonian Institution and Lynx Edicions. ISBN 84-87334-67-9
  • Zuccon D, Cibois A, Pasquet E, Ericson PG. (2006) Nuclear and mitochondrial sequence data reveal the major lineages of starlings, mynas and related taxa. Mol Phylogenet Evol. 41(2):333-44.
"https://ml.wikipedia.org/w/index.php?title=ചാരത്തലച്ചിക്കാളി&oldid=2184155" എന്ന താളിൽനിന്നു ശേഖരിച്ചത്