ചാരകചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാരക ചിലപ്പൻ
Adult showing the characteristic pale outer tail feathers, yellow iris, grey rump and dark blotches on mantle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. malcolmi
Binomial name
Turdoides malcolmi
(Sykes, 1832)
Synonyms

Argya malcolmi
Malacocircus malcolmi

ചാരക ചിലപ്പന് ആംഗലത്തിൽ Large Grey Babbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Turdoides malcolmi എന്നാണ്. ഇവയെ കുറ്റിച്ചെടികൾ, തുറന്ന കാടുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണാം. ഇവയെ ചെറുകൂട്ടങ്ങളായാണ് കാണുക. വെളുത്ത വാലുകൾകൊണ്ട് ഇവയെ തിരിച്ചറിയാം. [2]

വിവരണം[തിരുത്തുക]

ഹൊഡാലിൽ

ഇതൊരു വലിയ കരിയിലക്കിളിയാണ്. നീളമുള്ള വാലുണ്ട്. തവിട്ടു നിറത്തിലുള്ള ശരീരം, മഞ്ഞ കലർന്ന വെള്ള നിറത്തിലുള്ള വാൽ. അരപ്പാട്ടയും മേൽ വാൽമൂടിയും മങ്ങിയ ചാരനിറമാണ്. കണ്ണിനും കൊക്കിനും ഇടയിലുള്ള ഭാഗം(ഇം.lores) ഇരുണ്ടതാണ്. വെള്ള വരകളോടു കൂടിയ ചാരനിറത്തിലാണ് നെറ്റി. [2] ചിറകുകൾ കടുത്ത തവിട്ടുനിറമാണ്. കണ്ണും മേൽ കൊക്കും കടുത്ത തവിട്ടു നിറം. കീഴ്കൊക്ക് മഞ്ഞ കലർന്നത്. വാൽ മങ്ങിയ കുറുകെ വരകളുള്ളതാണ്. [3] Abnormal specimens showing albinism or leucism have been reported.[4] ഡെക്കാൻ പീഠഭൂമിയിൽ വച്ചാണ് ഇതിനെ ആദ്യമായി വിശദീകരിച്ചത്. ശാസ്ത്രീയ നാമം കൊടുത്തത് Colonel W H Sykes ആണ്.[5]

വിതരണം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ , ഹിമലയത്തിനു തെക്ക്, താർ മരുഭൂമിക്ക് കിഴക്ക് ബീഹാർ വരെ കാണുന്നു. [3]

Behaviour and ecology[തിരുത്തുക]

പൂനെയിൽ രേഖപ്പെടുത്തിയത്.

ചെരിയ കൂട്ടങ്ങളായി കാണുന്നു. ശത്രുക്കളെ കൂട്ടമായി നേരിടുന്നു. [6] തറയിൽ ചാടി ചാടിയാണ് ഇര തേടുന്നത്.[7] Individuals in a group may indulge in play behaviour.[8] പ്രധാന ഭക്ഷണം പ്രാണികളാണ്. ചെറിയ പല്ലി പോലുള്ള ജീവികളേയും ഭക്ഷിക്കും. ഇവ വിത്തുകളും ധാന്യങ്ങളും ചെറിയ പഴങ്ങളും ഭക്ഷിക്കും. [9]

പ്രജനനം[തിരുത്തുക]

ഇവ എല്ലാകാലത്തും പ്രജനനം നടത്തുമെങ്കിലും മാർച്ച് മുതൽ സെപ്തംബർ വരെ യാണ് പ്രധാന കാലം.[2] 4 മുട്ടകളാണ് ഇടുന്നത്. കൂട് ആഴം കുറഞ്ഞ കോപ്പപോലെയാണ്. കുറ്റിച്ചെടികളിൽ പ്രത്യേകിച്ച് മുള്ളുള്ളവയിൽ ആണ് കൂടുണ്ടാക്കുന്നത്. കൂട്ടിൽ കുയിലുക്അൾ മുട്ടയിടാറുണ്ട്.[10] and the Common Hawk-Cuckoo.[11] ഒന്നിൽ കൂടുതൽ പിടകൾ ഒരു കൂട്ടിൽ മുട്ടയിടുകയും അടയിരിക്കുന്നതിൽ സഹകരിക്കുകയും ചെയ്യും. (എന്നാൽ ഈ വിവരം ശരിയായി പരിശോധിച്ചിട്ടില്ല.)[3][12][13]

അവലംബം[തിരുത്തുക]

  1. "Turdoides malcolmi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 നവംബർ 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. 2.0 2.1 2.2 Rasmussen, P.C. & Anderton J. C. (2005). Birds of South Asia. The Ripley Guide. Vol. 2. Smithsonian Institution & Lynx Edicions. p. 444.
  3. 3.0 3.1 3.2 Ali, S & S D Ripley (1996). Handbook of the birds of India and Pakistan. Vol. 6 (2 ed.). Oxford University Press. pp. 220–222.
  4. Sharma, S. K. (2003). "Total albinism in large grey babbler Turdoides malcolmi". J. Bombay Nat. Hist. Soc. 100 (1): 144–145.
  5. Anon. (1830–1831). "Proceedings of the Zoological Society of London. Part 1". ZSL: 88. {{cite journal}}: Cite journal requires |journal= (help)
  6. Dharmakumarsinhji,RS (1961). "Communal distraction display in Large Grey Babbler, [Turdoides malcolmi (Sykes)]". J. Bombay Nat. Hist. Soc. 58 (2): 512.
  7. Bharos,AMK (1996). "Sideways leap-frogging by the Large Grey Babblers, Turdoides malcolmi (Sykes)". J. Bombay Nat. Hist. Soc. 93 (1): 93.
  8. Gaston, A. J. (1977). "Social behaviour within groups of jungle babblers Turdoides striatus". Animal Behaviour. 25: 828–848. doi:10.1016/0003-3472(77)90036-7.
  9. Toor,HS; Saini,MS (1986). "Feeding ecology of the Large Grey Babbler Turdoides malcolmi" (PDF). Proc. Indian Acad. Sci. Anim. Sci. 95 (4): 429–436. doi:10.1007/BF03179379.{{cite journal}}: CS1 maint: multiple names: authors list (link)
  10. Whistler, Hugh (1949). Popular handbook of Indian birds. Gurney and Jackson. pp. 45–46. ISBN 1-4067-4576-6.
  11. Blanford, WT (1895). The Fauna of British India, Including Ceylon and Burma. Birds Volume 3. Taylor and Francis, London. pp. 213–214.
  12. Macdonald, Malcolm (1959). "Communal nest-feeding in Babblers". J. Bombay Nat. Hist. Soc. 56 (1): 132–134.
  13. Baker ECS (1922). The Fauna of British India, Including Ceylon and Burma. Birds. Volume 1 (2 ed.). pp. 200–201.
  • Gupta, R. C. Midha, M. (1997) Breeding Biology of Large Grey Babbler, Turdoides malcolmi. Geobios (Jodhpur, India) 24(4):214-218.
  • Gupta,RC; Midha, Meenu (1995) Drinking and bathing behaviour of Large Grey Babbler Turdoides malcolmi (Sykes). Zoos' Print 10(5):23.
  • Gupta,RC; Midha, Meenu (1994) Observations on the behaviour of Large Grey Babbler, Turdoides malcolmi (Sykes). Cheetal 33(2):42-51.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാരകചിലപ്പൻ&oldid=3775178" എന്ന താളിൽനിന്ന് ശേഖരിച്ചത്