ചരിഞ്ഞവരയൻ മുള്ള്മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചരിഞ്ഞവരയൻ മുള്ള്മത്സ്യം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
[[]]
Genus:
Species:
M. dempsterae
Binomial name
Minous dempsterae
(Eschmeyer, Hallacher & Rama-Rao, 1979)
Synonyms
  • Minous dempsterae Eschmeyer, Hallacher & Rama-Rao, 1979

കടൽവാസിയായ ഒരു മൽസ്യമാണ് ചരിഞ്ഞവരയൻ മുള്ള്മത്സ്യം അഥവാ Obliquebanded stingfish. (ശാസ്ത്രീയനാമം: Minous dempsterae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

Synanceiidae എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക