ചരിഞ്ഞവരയൻ മുള്ള്മത്സ്യം
ദൃശ്യരൂപം
(Minous dempsterae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചരിഞ്ഞവരയൻ മുള്ള്മത്സ്യം | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | [[]] |
| Genus: | |
| Species: | M. dempsterae |
| Binomial name | |
| Minous dempsterae (Eschmeyer, Hallacher & Rama-Rao, 1979) | |
| Synonyms | |
| |
കടൽവാസിയായ ഒരു മൽസ്യമാണ് ചരിഞ്ഞവരയൻ മുള്ള്മത്സ്യം അഥവാ Obliquebanded stingfish. (ശാസ്ത്രീയനാമം: Minous dempsterae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]Synanceiidae എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മത്സ്യമാണ് ഇവ.[2]