Jump to content

ചമൻ ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചമൻ ചാക്കോ
ജനനം (1995-10-28) 28 ഒക്ടോബർ 1995  (28 വയസ്സ്)
നെല്ലിക്കുന്ന്,തൃശ്ശൂർ
ദേശീയതഇന്ത്യൻ
തൊഴിൽഫിലിം എഡിറ്റർ

ഒരു ഇന്ത്യൻ ഫിലിം എഡിറ്ററാണ് ചമൻ ചാക്കോ (ജനനം 28 ഒക്ടോബർ 1995), പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നു. കള എന്ന മലയാള ചിത്രത്തിലൂടെ സ്വന്തത്ര ചിത്രസംയോജകനായി.[1] 2018: എവരിവൺ ഇസ് എ ഹീറോ, ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു.[2][3]

ജീവിതരേഖ[തിരുത്തുക]

1995 ഒക്ടോബർ 28-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ചാക്കോ - സോളി ദമ്പതികളുടെ മകനായി ജനിച്ചു. സെന്റ് തോമസ് കോളേജ്, തൃശൂർ നിന്നും ബാച്ചിലർ ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.സംഗീതസംവിധായകൻ ജോൺസൻ മാസ്റ്ററിന്റെ സഹോദരന്റെ മകനാണ്.സഹോദരി ചഞ്ചൽ ചാക്കോ. [4]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം തലക്കെട്ട് കുറിപ്പുകൾ
2019 ദി ഗാംബ്ലർ ട്രൈലെർ എഡിറ്റർ
2019 സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ട്രൈലെർ എഡിറ്റർ
2019 മാർക്കോണി മത്തായി ടീസർ എഡിറ്റർ
2021 കള ഫിലിം എഡിറ്റർ
2022 പട (ചലച്ചിത്രം) ട്രൈലെർ എഡിറ്റർ
2022 ജോ ആൻഡ് ജോ ഫിലിം എഡിറ്റർ
2022 പാൽത്തൂ ജാൻവർ പ്രോമോസോങ്‌ എഡിറ്റർ
2023 2018: എവരിവൺ ഇസ് എ ഹീറോ ഫിലിം എഡിറ്റർ
2023 ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ ഫിലിം എഡിറ്റർ
2023 ജേർണി ഓഫ് ലവ് 18+ ഫിലിം എഡിറ്റർ
TBA സമാധാനത്തിന്റെ പുസ്തകം Not yet released ഫിലിം എഡിറ്റർ
TBA ടിക്കി ടാക്ക Not yet released ഫിലിം എഡിറ്റർ
TBA ഐഡന്റിറ്റി Not yet released ഫിലിം എഡിറ്റർ
TBA മുറ Not yet released ഫിലിം എഡിറ്റർ
TBA ഹലോ മമ്മി Not yet released ഫിലിം എഡിറ്റർ
TBA പെണ്ണും പൊറാട്ടും Not yet released ഫിലിം എഡിറ്റർ
TBA മരണമാസ്സ് Not yet released ഫിലിം എഡിറ്റർ
TBA ബ്രൊമാൻസ് Not yet released ഫിലിം എഡിറ്റർ
TBA സൂക്ഷ്മദർശിനി Not yet released ഫിലിം എഡിറ്റർ

അവലംബം[തിരുത്തുക]

  1. "Tovino Thomas' Kala clears censors with 'A'" (in English). timesofindia. 11 ജൂലൈ 2023. Retrieved 14 മേയ് 2024.{{cite news}}: CS1 maint: unrecognized language (link)
  2. "'വെല്ലുവിളിയായി 2018; ഉറക്കമില്ലാത്ത ദിവസങ്ങൾ; എയർ ലിഫ്റ്റിങ് മറക്കാനാകില്ല' ..." (in Malayalam). manoramanews. 26 മേയ് 2023. Retrieved 14 മേയ് 2024.{{cite news}}: CS1 maint: unrecognized language (link)
  3. "RDX-ന്റെ റിലീസിന് ഒരാഴ്ച മുൻപ് റീ-എഡിറ്റ്" (in Malayalam). the cue. 14 ഒക്ടോബർ 2023. Retrieved 14 മേയ് 2024.{{cite news}}: CS1 maint: unrecognized language (link)
  4. "സിനിമ 'ചമയ്ക്കുന്ന' ചമൻ; മലയാളത്തിലെ പ്രായം കുറഞ്ഞ ഫിലിം എഡിറ്റർ; അഭിമുഖം..." (in Malayalam). manoramanews. 20 ജൂലൈ 2022. Retrieved 14 മേയ് 2024.{{cite news}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചമൻ_ചാക്കോ&oldid=4091247" എന്ന താളിൽനിന്ന് ശേഖരിച്ചത്