Jump to content

സത്യം പറഞ്ഞാ വിശ്വസിക്കുവോ ?

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യം പറഞ്ഞാ വിശ്വാസിക്കുവോ
സംവിധാനംജി. പ്രജിത്ത്
നിർമ്മാണംരമാദേവി
സന്ദീപ് സേനൻ
അനീഷ് എം. തോമസ്
രചനസജീവ് പാഴൂർ
അഭിനേതാക്കൾബിജു മേനോൻ
സംവൃത സുനിൽ
സംഗീതംഷാൻ റഹ്മാൻ
വിശ്വജിത്ത്
ബിജിബാൽ
ഛായാഗ്രഹണംഷഹ്നാദ് ജലാൽ
ചിത്രസംയോജനംരജ്ഞൻ എബ്രഹാം
സ്റ്റുഡിയോഗ്രീൻ ടിവി എൻറ്റർടൈൻമെൻറ്റ്
ഉർവശി തിയേറ്റേഴ്സ്
വിതരണംഉർവശി തിയേറ്റേഴ്സ്
റിലീസിങ് തീയതി2019 ജൂലൈ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

2019 ജൂലൈ 12ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് 'സത്യം പറഞ്ഞാ വിശ്വാസിക്കുവോ ?.ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.വലിയൊരു ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രചയിതാവ് സജീവ് പാഴൂറാണ് ഈ ചിത്രത്തിന്റ തിരക്കഥ തയ്യാറാക്കിയത്.ഷാൻ റഹ്മാൻ ,വിശ്വജിത്ത് എന്നിവർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ഗാനരചന സുജേഷ് ഹരി. ഉർവശി തിയേറ്റേഴ്സാണ് ഈ ചിത്രം വിതരണം ചെയ്തത്.

താരനിര[1]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ബിജു മേനോൻ സുനി
സംവൃത സുനിൽ ഗീത
അലൻസിയർ കറുപ്പായി
സുധി കോപ താമര
ധർമ്മജൻ ബോൾഗാട്ടി മെമ്പർ
സൈജു കുറുപ്പ്
ശ്രീകാന്ത് മുരളി
ഭഗത് മാനുവൽ
ശ്രുതി ജയൻ
ജാഫർ ഇടുക്കി രമേശൻ
സുധീഷ് മാഷ്
വെട്ടുകിളി പ്രകാശ് ആൻ്റണി
ദിനേശ് പ്രഭാകർ പ്രസാദ്
ജോണി ആന്റണി
ശ്രീലക്ഷ്മി മെമ്പർ മറിയാമ്മ
സുമംഗൾ സിംഹ ബംഗാളി
വിജയകുമാർ പ്രഭാകരൻ
ശ്രുതി ജയൻ ട്രീസ
ദിനേശ് നായർ അജയൻ
അരുൺ ഗീതയുടെ അനിയൻ

അവലംബം

[തിരുത്തുക]
  1. "സത്യം പറഞ്ഞാ വിശ്വസിക്കുവോ(2019)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]