ചക്കനിരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചക്കനിരാജ. ഖരഹരപ്രിയരാഗത്തിന്റെ സകലസവിശേഷപ്രയോഗങ്ങളും വളരെ വിശദമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു കൃതിയാണിത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ചക്കനിരാജ മാർഗ്ഗമുലുണ്ടഗ
സന്ദുല ദൂരനേല ഓ മനസാ

അനുപല്ലവി[തിരുത്തുക]

ചിക്കനി പാലു മീഗഡയുണ്ടഗ
ചീയനു ഗംഗാസാഗരമേലേ

ചരണം[തിരുത്തുക]

കണ്ടികി സുന്ദരതരമഗു രൂപമേ
മുക്കണ്ടിനോട ചെലഗേ നാമമേ
ത്യാഗരാജിണ്ടനേ നെലകോന്നാദി ദൈവമേ
യിടുവണ്ടി ശ്രീസാകേത രാമുനി ഭക്തിയനേ

അർത്ഥം[തിരുത്തുക]

ഒരു രാജപാതതന്നെ തുറന്നുകിടക്കുമ്പോൾ എന്തിനാണു മനമേ വീതികുറഞ്ഞപാതയിൽ ചരിക്കുന്നത്? മാധുര്യം നിറഞ്ഞ പാൽ ലഭ്യമാകുമ്പോൾ ആരെങ്കിലും എന്തിനാണ് കള്ളിനെപ്പറ്റി ചിന്തിക്കുന്നത്? ശിവനടക്കമുള്ളവർ നിത്യേന ജപിക്കുന്ന രാമനാമത്തോടൊപ്പം ആ സുന്ദരരൂപത്താൽ നിങ്ങളുടെ കണ്ണുകളെ ആനന്ദത്തിൽ ആറാടിക്കാൻ കഴിയുമ്പോൾ എന്തിനാണ് മോക്ഷത്തിനായി രാജപാത തിരഞ്ഞെടുക്കാതെ ഇടുങ്ങിയവഴി തേടുന്നത്?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്കനിരാജ&oldid=3257040" എന്ന താളിൽനിന്ന് ശേഖരിച്ചത്