Jump to content

ഗർഭപാത്ര പ്രോലാപ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Uterine prolapse
മറ്റ് പേരുകൾPelvic organ prolapse, prolapse of the uterus (womb), female genital prolapse, uterine descensus
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾVaginal fullness, pain with sex, trouble urinating, urinary incontinence, constipation[1]
സാധാരണ തുടക്കംGradual[2]
തരങ്ങൾ1st to 4th degree[1]
അപകടസാധ്യത ഘടകങ്ങൾPregnancy, childbirth, obesity, constipation, chronic cough[3]
ഡയഗ്നോസ്റ്റിക് രീതിBased on examination[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Vaginal cancer, a long cervix[1][3]
TreatmentPessary, hormone replacement therapy, surgery[1][3]
ആവൃത്തിAbout 14% of women[2]

ഗർഭപാത്രം യോനിയുടെ ദ്വാരത്തിലേക്കോ അതിലൂടെയോ താഴേക്ക് ഇറങ്ങുന്നതാണ് ഗർഭാശയ പ്രോലാപ്സ് . [1] യോനി നിറയുക, ലൈംഗിക ബന്ധത്തിൽ വേദന, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രതടസ്സം, മലബന്ധം എന്നിവ ലക്ഷണങ്ങൾ ആണ്. [1] കാലക്രമേണ വഷളാകുന്നതായി കണ്ടൂവരുന്നു. [2] നടുവേദന, യോനിയിൽ രക്തസ്രാവം എന്നിവയും ഉണ്ടാകാം. [3]

ഗർഭധാരണം, പ്രസവം, പൊണ്ണത്തടി, മലബന്ധം, വിട്ടുമാറാത്ത ചുമ എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. [4] പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗനിർണയം. [5] ഇത് വയറ്റിലെ അവയവങ്ങളുടെ പ്രോലാപ്‌സിന്റെ ഒരു രൂപമാണ്, ഒപ്പം മൂത്രാശയ പ്രോലാപ്‌സ്, വലിയ കുടൽ പ്രോലാപ്‌സ്, ചെറുകുടൽ പ്രോലാപ്‌സ് എന്നിവയും ഇതിനോടൊപ്പം കാണപ്പെടം. [6]

ഇതും കാണുക

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Uterine and Vaginal Prolapse - Gynecology and Obstetrics". Merck Manuals Professional Edition. February 2017. Retrieved 15 October 2018.
  2. 2.0 2.1 2.2 Culligan, Patrick J.; Goldberg, Roger P. (2007). Urogynecology in Primary Care (in ഇംഗ്ലീഷ്). Springer Science & Business Media. p. 5. ISBN 9781846281679.
  3. 3.0 3.1 3.2 3.3 Ferri, Fred F. (2015). Ferri's Clinical Advisor 2016 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 939. ISBN 9780323378222.
  4. Ferri, Fred F. (2015). Ferri's Clinical Advisor 2016 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 939. ISBN 9780323378222.
  5. "Uterine and Vaginal Prolapse - Gynecology and Obstetrics". Merck Manuals Professional Edition. February 2017. Retrieved 15 October 2018.
  6. "Uterine prolapse - Symptoms, diagnosis and treatment". BMJ Best Practice (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 15 October 2018.
"https://ml.wikipedia.org/w/index.php?title=ഗർഭപാത്ര_പ്രോലാപ്‌സ്&oldid=3848229" എന്ന താളിൽനിന്ന് ശേഖരിച്ചത്