ഗ്ലോറിയ ഡിഹാവെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്ലോറിയ ഡിഹാവെൻ
Gloria de Haven.jpg
1953 ലെ പബ്ലിസിറ്റി ഫോട്ടോ
ജനനം
Gloria Mildred DeHaven

(1925-07-23)ജൂലൈ 23, 1925
മരണംജൂലൈ 30, 2016(2016-07-30) (പ്രായം 91)
തൊഴിൽActress, singer
സജീവം1936–2000
ജീവിത പങ്കാളി(കൾ)
John Payne
(വി. 1944; div. 1950)

Martin Kimmel[1]
(വി. 1953; div. 1954)

Richard Fincher
(വി. 1957; div. 1963)

Richard Fincher
(വി. 1965; div. 1969)
മക്കൾ4
മാതാപിതാക്കൾ(s)Carter DeHaven
Flora Parker DeHaven

ഗ്ലോറിയ മിൽഡ്രെഡ് ഡിഹാവെൻ (ജീവിതകാലം: ജൂലൈ 23, 1925 - ജൂലൈ 30, 2016) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു. മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുടെ (എം.ജി.എം.) കരാർ താരം ആയിരുന്നു അവർ.

ആദ്യകാലജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ച ഡിഹാവെൻ, സംവിധായകനും നടനുമായിരുന്ന കാർട്ടൻ ഡിഹാവെന്റേയും നടിയായിരുന്ന ഫ്ലോറ പാർക്കർ ഡിഹാവന്റേയും മകളായിരുന്നു. അഭിനേതാവായ കാർട്ടർ ഡെഹേവന്റെ മകളാണ്. രണ്ടുപേരും മുൻ ഹാസ്യനാടക അഭിനേതാക്കളായിരുന്നു.

സിനിമകൾ[തിരുത്തുക]

വർഷം നാമം കഥാപാത്രം കുറിപ്പുകൾ
1936 മോഡേൺ ടൈംസ് Gamin's sister Uncredited
1940 സൂസൻ ആന്റ് ഗോൾഡ് Enid
കീപ്പിംഗ് കമ്പനി Evelyn Thomas
1941 ദ പെനാൽറ്റി Anne Logan
ടൂ ഫേസ്ഡ് വുമൺ Debutante in ladies' room Uncredited
1943 ബെസ്റ്റ് ഫൂട്ട് ഫോർവേർഡ് Minerva
തൌസന്റ്സ് ചിയർ Herself
1944 ബ്രോഡ്‍വേ റിതം Patsy Demming
ടൂ ഗേൾസ് ആന്റ് എ സെയിലർ Jean Deyo
സ്റ്റെപ്പ് ലിവ്‍ലി Christine Marlowe
1945 ബിറ്റ്‍വീൻ ടു വിമൻ Edna
ദ തിൻ മാൻ ഗോസ് ഹോം Laurabelle Ronson
1948 സമ്മർ ഹോളിഡേ Muriel McComber
1949 സീൻ ഓഫ് ദ ക്രൈം Lili
യെസ് സർ ദാറ്റ്സ് മൈ ബേബി Sarah Jane Winfield
ദ ഡോക്ടർ ആന്റ് ദ ഗേള് Fabienne Corday
1950 ദ യെല്ലോ ക്യാബ് മാൻ Ellen Goodrich
ത്രീ ലിറ്റിൽ വേർഡ്സ് Mrs. Carter De Haven
സമ്മർ സ്റ്റോക്ക് Abigail Falbury
I'll Get By Terry Martin
1951 Two Tickets to Broadway Hannah Holbrook
1953 Down Among the Sheltering Palms Angela Toland
1954 സോ ദിസ് ഈസ് പാരിസ് Colette d'Avril
1955 ദ ഗേൾ റഷ് Taffy Tremaine
1976 Won Ton Ton, the Dog Who Saved Hollywood President's girl 1
1978 ഈവനിംഗ് ഇൻ ബൈസെന്റിയം Sonia Murphy
1979 ബോഗ് Ginny Glenn
1983 മാമാസ് ഫാമിലി (episode "Positive Thinking") Sally Nash
1984 Off Sides (Pigs vs. Freaks) Maureen Brockmeyer
1990 Ladies on Sweet Street Ruth
1994 Outlaws: The Legend of O.B. Taggart
1997 ഔട്ട് ടു സീ Vivian

സ്റ്റേജ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Gloria DeHaven to wed New York Realtor". Reading Eagle. Associated Press. June 21, 1953. ശേഖരിച്ചത് 6 December 2017.
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_ഡിഹാവെൻ&oldid=3097534" എന്ന താളിൽനിന്ന് ശേഖരിച്ചത്