ഗ്ലൈക്കോളിസിസ്
ദൃശ്യരൂപം
ഗ്ലൂക്കോസ് C6H12O6, പൈറൂവേറ്റ്, CH3COCOO− + H+ ആയി പരിവർത്തനം ചെയ്യുന്ന ഉപാപചയ വഴിയാണ് ഗ്ലൈക്കോളിസിസ് (from glycose, an older term[1] for glucose + -lysis degradation). ഈ പ്രക്രിയയിൽ സ്വതന്ത്രമാകുന്ന ഊർജ്ജം ഉയർന്ന ഊർജ്ജ തന്മാത്രകളായ ATP (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്), NADH (reduced nicotinamide adenine dinucleotide) എന്നിവ രൂപപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു.[2][3]പത്ത് എൻസൈം ഉൾപ്രേരക രാസപ്രവർത്തനങ്ങളുടെ ഒരു ശ്രേണിയാണ് ഗ്ലൈക്കോളിസിസ്.
ഇതും കാണുക
[തിരുത്തുക]Glycolysis Pathway എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Carbohydrate catabolism
- Citric acid cycle
- Cori cycle
- Fermentation (biochemistry)
- Gluconeogenesis
- Glycolytic oscillation
- Pentose phosphate pathway
- Pyruvate decarboxylation
- Triose kinase
അവലംബം
[തിരുത്തുക]- ↑ Webster's New International Dictionary of the English Language, 2nd ed. (1937) Merriam Company, Springfield, Mass.
- ↑ Glycolysis – Animation and Notes
- ↑ Bailey, Regina. "10 Steps of Glycolysis".
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- A Detailed Glycolysis Animation provided by IUBMB (Adobe Flash Required)
- The Glycolytic enzymes in Glycolysis Archived 2005-12-21 at the Wayback Machine. at RCSB PDB
- Glycolytic cycle with animations at wdv.com
- Metabolism, Cellular Respiration and Photosynthesis - The Virtual Library of Biochemistry, Molecular Biology and Cell Biology at biochemweb.net
- The chemical logic behind glycolysis at ufp.pt
- Expasy biochemical pathways poster at ExPASy
- MedicalMnemonics.com: 317 5468
- metpath: Interactive representation of glycolysis
Library resources |
---|
About Glycolysis |