ഗ്ലാസ്സ് ഫ്ളവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Blaschka glass model of part of a cashew tree

ഗ്ലാസ്സ് ഫ്ളവേഴ്സ് മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്രവിഭാഗത്തിൽ സൂക്ഷിച്ചിരിക്കുന്ന ബ്ലാസ്കയുടെ ജീവനുള്ളതു പോലെ പ്രതീതി ജനിപ്പിക്കുന്ന സസ്യങ്ങളുടെ ഗ്ലാസ്സ് ബൊട്ടാണിക്കൽ മോഡലുകളുടെ ഏറ്റവും വലിയ ശേഖരണമാണിത്.[1]

1887മുതൽ 1936 വരെ ലിയോപോൾഡും റുഡോൾഫ് ബ്ലാസ്കയും ചേർന്ന് ജർമ്മനിയിലെ ഡ്രെസ്ഡനരികിലുള്ള ഹോസ്റ്റർ വിഡ്സിലെ സ്റ്റുഡിയോയിൽ സൃഷടിക്കപ്പെട്ടവയാണ്. ഈ ഗ്ലാസ്സ് മോഡലുകൾ. ഹാർവാർഡ് ബൊട്ടാണിക്കൽ മ്യൂസിയത്തിലെ ആദ്യത്തെ ഡയറക്ടർ ആയ ജോർജ്ജ് ലിങ്കൺ ഗൂഡേലിനെയാണ് ഈ ഗ്ലാസ്സ് മോഡലുകളുടെ ചുമതലയേല്പിച്ചിരുന്നത്. മേരി ലീ വേർ, അവരുടെ അമ്മ എലിസബത്ത് സി. വേർ എന്നിവർ ചേർന്നാണ് ഇതിനാവശ്യമായ ധനസഹായം നൽകിയിരുന്നത്.[2] 847 ലൈഫ് സൈസ് മോഡലുകളും (780 ഇനത്തിൽപ്പെട്ടതും 164 കുടുംബത്തിൽപ്പെട്ടതുമായ സസ്യങ്ങൾ) അനാട്ടമി വിഭാഗത്തിൽപ്പെട്ട സസ്യങ്ങളിലെ വിവിധഭാഗങ്ങളുടെ 3,000 മോഡലുകളും ശേഖരണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. 4,400 ഇൻഡിവിഡ്യൽ മോഡലുകളും 830 സസ്യവർഗ്ഗ മോഡലുകളും ശേഖരണത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

Rudolf (standing) and Leopold Blaschka
"In memory of physician Charles Eliot Ware (1814–1887), a graduate of this university. These models were presented by his wife and daughter who survived him. He sincerely cherished and deeply loved native plants as friends."

പശ്ചാത്തലം[തിരുത്തുക]

പൊതു പ്രതികരണം[തിരുത്തുക]

Mark Doty (winner of the National Book Award for Poetry in 2008), "The Ware Collection of Glass Flowers and Fruit, Harvard Museum," in My Alexandria, 1993,[17]

    "He’s built a perfection out of hunger,
    fused layer upon layer, swirled until
    what can’t be tasted, won’t yield,
    almost satisfies, an art
    mouthed to the shape of how soft things are,
    how good, before they disappear."

Marianne Moore wrote in a poem, "Silence",

    My father used to say,
    "Superior people never make long visits,
    have to be shown Longfellow's grave,
    or the glass flowers at Harvard."

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Schultes, Richard Evans; Davis, William A.; Burger, Hillel (1982). The Glass Flowers at Harvard. New York: Dutton. Excerpt available at: "The Fragile Beauty of Harvard's Glass Flowers". The Journal of Antiques and Collectibles. February 2004. Retrieved 2015-06-10.
 2. Blaschka Plants Blend Science and Artistry (NYT) - https://www.nytimes.com/1976/03/08/archives/new-jersey-pages-blaschka-plants-blend-science-and-artistry.html?_r=0

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

 • "The Ware Collection of Blaschka Glass Models of Plants". Harvard website.
 • Invertebrate Models at Cornell University
 • "The Glass Flowers". Corning Museum of Glass. Corning Museum of Glass. 18 October 2011. ശേഖരിച്ചത് 5 June 2014.
 • The Blaschka Archives, held by the Rakow Library of the Corning Museum of Glass. Retrieved 5 June 2014.
 • The Story of Rudolf and Leopold Blaschka
 • The Glass Flowers (Harvard)
 • The Glass Flowers (Corning)
 • Flowers Out of Glass (Penn State)
 • How Were The Glass Flowers Made?
"https://ml.wikipedia.org/w/index.php?title=ഗ്ലാസ്സ്_ഫ്ളവേഴ്സ്&oldid=3134468" എന്ന താളിൽനിന്ന് ശേഖരിച്ചത്