മേരി ലീ വേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരി ലീ വേർ
Mary Lee Ware.jpg
Mary Lee Ware by farm gate
ജനനം(1858-01-07)ജനുവരി 7, 1858
മരണംജനുവരി 9, 1937(1937-01-09) (പ്രായം 79)
41 Brimmer Street, Boston, Massachusetts
ശവകുടീരംMount Auburn Cemetery
ദേശീയതAmerican
തൊഴിൽFarmer, philanthropist
ഒപ്പ്
Mary Lee Ware's Signature.jpg

മേരി ലീ വേർ (ജനുവരി. 7, 1858 – ജനുവരി. 9, 1937)[1] അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അവളുടെ അമ്മ എലിസബത്ത് സി. വേർ എന്നിവർ ചേർന്ന് ഹാർവാർഡ് മ്യൂസിയം ഓഫ് നാച്യുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ്സ് ഫ്ളവേഴ്സിന്റെ ശേഖരണത്തിന്റെ സ്പോൺസർ ആണ്. ചാൾസ് ഇലിയറ്റ് വേർ, എലിസബത്ത് സി. വേർ എന്നിവരുടെ മകളായി ഒരു ധനിക ബോസ്റ്റോണിയൻ കുടുംബത്തിലാണ് ലീ വേർ ജനിച്ചത്.[2]സസ്യശാസ്ത്രത്തിൽ കൂടുതൽ താല്പര്യമുള്ള ലീ വേർ ഹാർവാർഡ് ബൊട്ടാണിക്കൽ മ്യൂസിയത്തിലെ ആദ്യത്തെ ഡയറക്ടർ ആയ ജോർജ്ജ് ലിങ്കൺ ഗൂഡേലിന്റെ പ്രവർത്തനങ്ങളിൽ കൂടി പങ്കാളിയായിരുന്നു. മുൻനിരയിൽ നിന്നിരുന്ന മനുഷ്യാവകാശപ്രവർത്തകരും മസാച്യുസെറ്റ്സിലെ കർഷകരുമായിരുന്ന ലിയോപോൾഡും റുഡോൾഫ് ബ്ലാസ്കയും ചേർന്ന് ജർമ്മനിയിലെ ഡ്രെസ്ഡനരികിലുള്ള ഹോസ്റ്റർ വിഡ്സിലെ സ്റ്റുഡിയോയിൽ സൃഷടിക്കപ്പെട്ട ഗ്ലാസ്സ് മോഡലുകൾ അടുത്ത സുഹൃത്തായിരുന്ന ജോർജ്ജ് ലിങ്കൺ ഗൂഡേലിനെ ചുമതലപ്പെടുത്തി ഏല്പിക്കുകയായിരുന്നു.[3]

Professor George Lincoln Goodale
The plaque in the Harvard Museum of Natural History's Glass Flowers exhibit, formally dedicating it to Dr. Charles Eliot Ware.
A sample of the Glass Flowers
The Ware family farm in Rindge NH
The grave of Mary Lee Ware at Mt. Auburn Cemetery

അവലംബം[തിരുത്തുക]

  1. "Mary Lee Ware". Ancestry.com. Ancestry. ശേഖരിച്ചത് 14 January 2016.
  2. "The Glass Flowers". Harvard Museum of Natural History. The President and Fellows of Harvard College. ശേഖരിച്ചത് 14 January 2016.
  3. Blaschka Plants Blend Science and Artistry (NYT) - https://www.nytimes.com/1976/03/08/archives/new-jersey-pages-blaschka-plants-blend-science-and-artistry.html?_r=0


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_ലീ_വേർ&oldid=2748022" എന്ന താളിൽനിന്ന് ശേഖരിച്ചത്