ഗ്രോസ്‌നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grozny

Грозный
Other transcription(s)
 • ChechenСоьлжа-ГӀала
Views of Grozny; top upper left: National Library of Chechen; top lower left: Vladmir Putin Avenue; top right: Akhmad Kadyrov Mosque; middle left: Khanpashi Nuradilova Drama Teater; middle right: Night view of Grozny-City Towers; bottom: Panorama View of Akhmad Kadyrov area
Views of Grozny; top upper left: National Library of Chechen; top lower left: Vladmir Putin Avenue; top right: Akhmad Kadyrov Mosque; middle left: Khanpashi Nuradilova Drama Teater; middle right: Night view of Grozny-City Towers; bottom: Panorama View of Akhmad Kadyrov area
പതാക Grozny
Flag
ഔദ്യോഗിക ചിഹ്നം Grozny
Coat of arms
ദേശീയഗാനം: none[2]
Location of Grozny
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia Chechnya" does not exist
Coordinates: 43°19′N 45°43′E / 43.317°N 45.717°E / 43.317; 45.717Coordinates: 43°19′N 45°43′E / 43.317°N 45.717°E / 43.317; 45.717
CountryRussia
Federal subjectChechnya[1]
Founded1818[3]
City status since1870[3]
Government
 • ഭരണസമിതിCouncil of Deputies[4]
 • Mayor[6]Muslim Huchiev[5]
വിസ്തീർണ്ണം
 • ആകെ324.16 കി.മീ.2(125.16 ച മൈ)
ഉയരം
130 മീ(430 അടി)
ജനസംഖ്യ
 • ആകെ2,71,573
 • കണക്ക് 
(2018)[9]
2,97,137 (+9.4%)
 • റാങ്ക്67th in 2010
 • ജനസാന്ദ്രത840/കി.മീ.2(2,200/ച മൈ)
 • Subordinated tocity of republic significance of Grozny[10]
 • Capital ofChechen Republic[11]
 • Capital ofcity of republic significance of Grozny[10]
 • Urban okrugGrozny Urban Okrug[12]
 • Capital ofGrozny Urban Okrug[12], Groznensky Municipal District[13]
സമയമേഖലUTC+3 ([14])
Postal code(s)[15]
364000, 364001, 364006, 364008, 364011, 364013–364018, 364020–364022, 364024, 364028–364031, 364034, 364035, 364037, 364038, 364040, 364042, 364043, 364046, 364047, 364049, 364051, 364052, 364058, 364060–364063, 364066, 364068, 364700, 366000
Dialing code(s)+7 8712
City DayOctober 5[16]
Twin townsക്രാക്കോവ്, വാഴ്‌സ, ഒഡെസEdit this on Wikidata
വെബ്സൈറ്റ്www.grozmer.ru

റഷ്യയിലെ ഒരു ഫെഡറൽ റിപ്പബ്ല്രിക് ആയ ചെച്‌നിയയുടെ തലസ്ഥാന നഗരമാണ് ഗ്രോസ്‌നി - Grozny (Russian: Грозный, IPA: [ˈgroznɨj]; Chechen: Соьлжа-ГӀала, romanized: Sölƶa-Ġala). സൺഷാ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 1870 വരെ ഗ്രോസ്‌നായ എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.[3]

ജനസംഖ്യ[തിരുത്തുക]

2010ലെ സെൻസസ് പ്രകാരം 271,573ആണ് ഇവിടത്തെ ജനസംഖ്യ.[8]. 2002ലെ സെൻസസിൽ 210,720 രേഖപ്പെടുത്തിയിരുന്നത്[17], 1989 ലെ സെൻസസിൽ 399,688 ആയിരുന്നു ഇവിടത്തെ ജനസംഖ്യ..[18] It was previously known as Groznaya (until 1870).[3]

പേരിനു പിന്നിൽ[തിരുത്തുക]

റഷ്യൻ ഭാഷയിൽ, 'ഗ്രോസ്‌നി' എന്നാൽ 'ഭയം', 'ഭയപ്പെടുത്തൽ' അല്ലെങ്കിൽ 'സംശയാസ്പദമായത്' എന്നൊക്കെയാണ് അർത്ഥം. ഇവാൻ ഗ്രോസ്‌നി അല്ലെങ്കിൽ ഇവാൻ ദി ടെറിബിൾ എന്നിവയിലെ അതേ പദമാണിത്. 1996ൽ, ആദ്യത്തെ ചെചെൻ യുദ്ധത്തിൽ, ചെചെൻ വിഘടനവാദികൾ നഗരത്തിന്റെ പേര് ധോഖർ-ഗാല എന്നാക്കി മാറ്റിയിരുന്നു. 2005 ഡിസംബറിൽ ചെചെൻ പാർലമെന്റ് വോട്ടിങ്ങിലൂടെ നഗരത്തിന്റെ പേര് 'അഖ്മദ്കാല' എന്ന് പുനർനാമകരണം ചെയ്തു. ചെചൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് അഖ്മദ് കാദിറോവിന്റെ സ്മരണാർത്ഥമായിരുന്നു ഇത്. 2005 ഡിസംബറിൽ ചെചെൻ പാർലമെന്റ് വോട്ടിങ്ങിലൂടെ നഗരത്തിന്റെ പേര് 'അഖ്മദ്കാല' എന്ന് പുനർനാമകരണം ചെയ്തു.[19] ചെചൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ് അഖ്മദ് കാദിറോവിന്റെ സ്മരണാർത്ഥമായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന്റെ മകനും പ്രധാനമന്ത്രിയും പിന്നീട് റിപ്പബ്ലികക്കിന്റെ പ്രസിഡന്റുമായ റംസാൻ കാദിറോവ് ഈ നിർദ്ദേശം നിരസിച്ചു.[20]

അവലംബം[തിരുത്തുക]

 1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref937 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. Article 3 of the Charter of Grozny states that the city may have an anthem, providing a law is adopted to that effect. As of 2015, no such law is in place, nor is an anthem mentioned on the official website of Grozny Archived January 7, 2015, at the Wayback Machine..
 3. 3.0 3.1 3.2 3.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; gr എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. Charter of Grozny, Article 28
 5. Official website of Grozny. [1], Mayor of Grozny
 6. Charter of Grozny, Article 47
 7. http://web.archive.org/web/20130801123356/http://www.grozmer.ru/doc/genplan.rar.
 8. 8.0 8.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 9. http://www.gks.ru/free_doc/doc_2018/bul_dr/mun_obr2018.rar; വീണ്ടെടുത്ത തിയതി: 25 ജൂലൈ 2018.
 10. 10.0 10.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref162 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Capital എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 12. 12.0 12.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref625 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref938 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 15. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
 16. Charter of Grozny, Article 2
 17. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 19. RIA Novosti. City of Grozny. Reference Information (in Russian)
 20. RIA Novosti. Путин считает закрытой тему переименования города Грозного (Putin Considers the Proposal to Rename the City of Grozny Closed) (in Russian)
"https://ml.wikipedia.org/w/index.php?title=ഗ്രോസ്‌നി&oldid=3707121" എന്ന താളിൽനിന്ന് ശേഖരിച്ചത്