ക്രാക്കോവ്
Kraków | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Royal Capital City of Kraków Stołeczne Królewskie Miasto Kraków | |||||||||||||
Left to right: St. Mary's Basilica • Barbican • Renaissance courtyard within Wawel Castle • Kraków, as seen from the Krakus Mound • Wawel Cathedral • Saints Peter and Paul Church • Town Hall Tower • Cloth Hall • Collegium Novum • Juliusz Słowacki Theatre • Floriańska Street • | |||||||||||||
| |||||||||||||
Country | Poland | ||||||||||||
Voivodeship | Lesser Poland | ||||||||||||
County | Kraków County | ||||||||||||
City rights | 5 June 1257 | ||||||||||||
Government | |||||||||||||
• Mayor | Jacek Majchrowski (I) | ||||||||||||
• Deputy Mayor | Tadeusz Trzmiel (I) | ||||||||||||
വിസ്തീർണ്ണം | |||||||||||||
• City | 326.8 കി.മീ.2(126.2 ച മൈ) | ||||||||||||
• Metro | 1,023.21 കി.മീ.2(395.06 ച മൈ) | ||||||||||||
ഉയരം | 219 മീ(719 അടി) | ||||||||||||
ജനസംഖ്യ (31 December 2014) | |||||||||||||
• City | 7,62,508 [1] | ||||||||||||
• ജനസാന്ദ്രത | 2,327.7/കി.മീ.2(6,029/ച മൈ) | ||||||||||||
• മെട്രോപ്രദേശം | 1,725,894 | ||||||||||||
Demonym(s) | Cracovian | ||||||||||||
സമയമേഖല | UTC+1 (CET) | ||||||||||||
• Summer (DST) | UTC+2 (CEST) | ||||||||||||
Postal code | 30-024 to 31–962 | ||||||||||||
Area code(s) | +48 12 | ||||||||||||
വെബ്സൈറ്റ് | www.krakow.pl | ||||||||||||
Official name | Historic Centre of Kraków | ||||||||||||
Type | Cultural | ||||||||||||
Criteria | IV | ||||||||||||
Designated | 1978 (2nd session) | ||||||||||||
Reference no. | 29 | ||||||||||||
UNESCO region | Europe |
പോളണ്ടിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നും ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ക്രാക്കോവ് (Kraków Polish pronunciation: [ˈkrakuf] listen (help·info)Cracow,Krakow (US: English: /ˈkrɑːkaʊ/, UK: English: /ˈkrækaʊ/),[2][3] വിസ്തുല നദീതീരത്തായി (Polish: Wisła) സ്ഥിതിചെയ്യുന്ന ഈ നഗരം ഏഴാം നൂറ്റാണ്ടിനാണ് സ്ഥാപിക്കപ്പെട്ടത്.[4] പോളണ്ടിലെ പ്രധാന സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നായ ഈ നഗരം ഒരു വിദ്യാഭ്യാസ സാംസ്കാരിക കലാകേന്ദ്രവുംകൂടിയാണ്. 1038 മുതൽ 1569 വരെ പോളണ്ട് രാജവംശത്തിന്റെ തലസ്ഥാനവും 1569 മുതൽ 1795 വരെ പോളിഷ് ലിത്വേനിയൻ കോമൺവെൽത് തലസ്ഥാനവും ആയിരുന്നു;
[5] സമുദ്രനിരപ്പിൽ നിന്നും 219 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 7,62,508 ആണ്.
അവലംബം[തിരുത്തുക]
- ↑ www.ideo.pl, ideo -. "Urząd Statystyczny w Krakowie". stat.gov.pl.
- ↑ "Cracow". ആർക്കൈവ് പകർപ്പ്. Oxford Dictionaries. US English. മൂലതാളിൽ നിന്നും 2016-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-15.
- ↑ "Cracow". ആർക്കൈവ് പകർപ്പ്. Oxford Dictionaries. British & World English. മൂലതാളിൽ നിന്നും 2016-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-15.
- ↑ The Municipality Of Kraków, Press Office (2008). "Our City. History of Kraków (archaeological findings)". മൂലതാളിൽ നിന്നും 19 February 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2007.
Marek Strzala. "History of Kraków". Krakow Info. ശേഖരിച്ചത് 23 December 2012. - ↑ Jagiellonian University Centre for European Studies, "A Very Short History of Kraków", see: "1596 administrative capital, the tiny village of Warsaw". മൂലതാളിൽ നിന്നും 12 March 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2007.