ഗൌരായ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gouraya National Park
Map showing the location of Gouraya National Park
Map showing the location of Gouraya National Park
LocationBéjaïa Province, Algeria
Nearest cityBéjaïa
Coordinates36°46′N 5°6′E / 36.767°N 5.100°E / 36.767; 5.100Coordinates: 36°46′N 5°6′E / 36.767°N 5.100°E / 36.767; 5.100
Area20.8 കി.m2 (224,000,000 sq ft)
Established1984
Visitors60.000 (in 2005)

ഗൌരായ ദേശീയോദ്യാനം (Arabic: الحديقة الوطنية قورايا‎‎), അൾജീരിയയിലെ തീരദേശ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. സിദി ടൗതി ദേവാലയത്തിനടുത്ത്, ബെജായി പ്രവിശ്യയിലാണ് ഇതു നിലനിൽക്കുന്നത്. നഗരത്തിനടുത്തുള്ള ബെജായി പട്ടണത്തിനു വളരെയടുത്ത് വടക്കുകിഴക്കൻ ഭാഗത്തായിട്ടാണ് ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഗൌരായ മലനിരകളുടെ 660 മീറ്റർ (2.165 അടി) ഉയരത്തിലുള്ള പ്രദേശങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ഈ മലനിരകളുടെ പേരണ് ദേശീയോദ്യനത്തിൻറെ പേരിനു പ്രചോദകമായത്. നിരവധി ബീച്ചുകളും മലഞ്ചെരുവുകളും നിരഞ്ഞ ഈ പ്രദേശം അൾജീരിയയിലെ ഒരു നീന്തൽ കേന്ദ്രവുമാണ്.

യുണെസ്കോ ഇതൊരു ജൈവസംരക്ഷണ റിസർവ്വായി[1]  അംഗീകരിച്ചിട്ടുണ്ട്. ഈ ഉദ്യാനത്തലെ വനങ്ങളിൽ ബാർബറി കുരങ്ങുകൾ, കുറുക്കന്മാർ തുടങ്ങി വ്യത്യസ്തങ്ങളായ സസ്യജന്തുജാലങ്ങൾളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ അടങ്ങിയതാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. UNESCO, 2006

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൌരായ_ദേശീയോദ്യാനം&oldid=3630764" എന്ന താളിൽനിന്ന് ശേഖരിച്ചത്