ബെലെസ്‍മ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Belezma National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെലെസ്‍മ ദേശീയോദ്യാനം
Entrée Parc du Belezma.JPG
LocationBatna Province, Algeria (Aurès)
Nearest cityBatna
Coordinates35°35′N 6°02′E / 35.583°N 6.033°E / 35.583; 6.033Coordinates: 35°35′N 6°02′E / 35.583°N 6.033°E / 35.583; 6.033
Area262.5 km²
Established1984
Visitors100.000

ബെലെസ്‍മ ദേശീയോദ്യാനം (അറബിക്:الحظيرة الوطنية بلزمة), അൾജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളിലൊന്നാണ്. ഔറസ് പർവതത്തിന്റെ ഉപശ്രേണിയായ ബലെസ്മ റേഞ്ചിലെ ചരിവുകളിലെ ബട്‍ന പ്രവിശ്യയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1]

1984-ൽ സൃഷ്ടിക്കപ്പെട്ട ഇത് 262.5 ചതുരശ്രകിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്നു.

ചിത്രശാല[തിരുത്തുക]

View of one of the mountains of the range in the Park area.
Geological map of the Belezma National Park.
Zones of the Belezma National Park.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെലെസ്‍മ_ദേശീയോദ്യാനം&oldid=2650583" എന്ന താളിൽനിന്ന് ശേഖരിച്ചത്