ഉള്ളടക്കത്തിലേക്ക് പോവുക

ഡ്‌ജുർഡ്‌ജുറ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
Map showing the location of ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
Map showing the location of ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം
സ്ഥലംKabylie, Algeria
അടുത്തുള്ള നഗരംTizi Ouzou, Bouïra
നിർദ്ദേശാങ്കങ്ങൾ36°28′N 4°11′E / 36.467°N 4.183°E / 36.467; 4.183
വിസ്തീർണ്ണം82.25 km2
സ്ഥാപിതംJuly 23, 1983
സന്ദർശകർ500 000

ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം (Arabic: الحديقة الوطنية جرجرة‎‎) അൾജീരിയയിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. കബിലീയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം ടെൽ അറ്റ്ലസ് പർവ്വതനിരകളിലെ ഡ്‍ജുർഡ്‍ജുറ കൊടുമുടിയുടെ പേരിലാണ് അറിയപ്പെടുന്നത്.

അടുത്തുള്ള പട്ടണങ്ങളിൽ വടക്ക് ടിസി ഔസൌവും തെക്ക് ബൂയിറയും ഉൾപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]