ഉള്ളടക്കത്തിലേക്ക് പോവുക

ഗോയ്‍ഗൾ ദേശീയോദ്യാനം

Coordinates: 40°24′21″N 46°19′21″E / 40.40583°N 46.32250°E / 40.40583; 46.32250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Göygöl National Park
Göygöl Milli Parkı
LocationGoygol Rayon
Coordinates40°24′21″N 46°19′21″E / 40.40583°N 46.32250°E / 40.40583; 46.32250
Area12,755 ഹെക്ടർ (127.55 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedApril 1, 2008
ഗോയ്‍ഗൾ ദേശീയോദ്യാനം is located in Azerbaijan
ഗോയ്‍ഗൾ ദേശീയോദ്യാനം
Location of Göygöl National Park
Göygöl Milli Parkı in Azerbaijan

ഗോയ്‍ഗൾ ദേശീയോദ്യാനം (Azerbaijani: Göygöl Milli Parkıഅസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, 2008 ഏപ്രിൽ ഒന്നിന് ഗോയ്‍ഗൾ ഭരണജില്ലയിലെ പ്രദേശത്ത്, 1925 ൽ സ്ഥാപിക്കപ്പെട്ടിരുന്ന ഗോയ്‍ഗൾ സ്റ്റേറ്റ് റിസർവ്വിനു പകരമായിട്ടാണ് ഇതു രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ ഉപരിതല വിസ്തീർണ്ണം 12,755 ഹെക്ടർ (127.55 കിമീ2) ആണ്. മുൻ സംസ്ഥാന റിസർവിലെ 6,739 ഹെക്ടർ (67.39 ചതുരശ്രകിലോമീറ്റർ) വിസ്തീർണമുള്ള പ്രദേശം ചേർത്തു വികസിപ്പിച്ചാണ് ദേശീയോദ്യാനത്തിൻറെ ഇപ്പോഴത്തെ ഉപരിതല വിസ്തീർണ്ണത്തിലെത്തിയത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോയ്‍ഗൾ_ദേശീയോദ്യാനം&oldid=4022999" എന്ന താളിൽനിന്ന് ശേഖരിച്ചത്