ഹിർക്കാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hirkan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹിർക്കാൻ ദേശീയോദ്യാനം
Hirkan Milli Parkı
(L) Hirkan MP 019.JPG
LocationLankaran Rayon
Astara Rayon
Coordinates38°37′50″N 48°42′42″E / 38.63056°N 48.71167°E / 38.63056; 48.71167Coordinates: 38°37′50″N 48°42′42″E / 38.63056°N 48.71167°E / 38.63056; 48.71167
Area40,358 hectare (403.58 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedFebruary 9, 2004
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Azerbaijan" does not exist

ഹിർക്കാൻ ദേശീയോദ്യാനം (AzerbaijaniHirkan Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ലങ്കാരൻ റയോൺ, അസ്റ്റാരാ റയോൺ എന്നീ ഭരണജില്ലകളിലെ പ്രദേശങ്ങളിൽ 2004 ഫെബ്രുവരി 9 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഇവിടെ നേരത്തെ നിലനിന്നരുന്ന ഹിർക്കാൻ സംസ്ഥാന റിസർവ്വിനു പകരമായിട്ടാണ് 29,760 ഹെക്ടർ (297.6 കിമീ2) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യനം നിലവിൽവന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിർക്കാൻ_ദേശീയോദ്യാനം&oldid=2717139" എന്ന താളിൽനിന്ന് ശേഖരിച്ചത്