സൻഗേസർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zangezur National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Zangezur National Park
Zəngəzur Milli Parkı
Gemigaya 4.JPG
LocationOrdubad Rayon
Coordinates39°09′44″N 45°55′47″E / 39.16222°N 45.92972°E / 39.16222; 45.92972Coordinates: 39°09′44″N 45°55′47″E / 39.16222°N 45.92972°E / 39.16222; 45.92972
Area42,797 hectare (427.97 കി.m2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedJune 16, 2003
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Azerbaijan" does not exist

സൻഗേസർ ദേശീയോദ്യാനം (AzerbaijaniZəngəzur Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, നാക്ച്ചിവാൻ സ്വയംഭരണ റിപ്പബ്ലിക്കിലെ ഒർഡുബാഡ് റയോൺ ജില്ലയിൽ നിന്നുള്ള 12,131 ഹെക്ടർ (121.31 കിമീ 2) വിസ്തീർണ്ണമുള്ള പ്രദേശം ഉൾപ്പെടുത്തി ഒർഡുബാഡ് ദേശീയോദ്യാനമെന്ന പേരിൽ ഇതു സ്ഥാപിക്കപ്പെട്ടു. 2009, നവംബർ 25 ന് ഇത് 42,797 ഹെക്റ്റർ (427.97 കി.മീ 2) ആയി ഉയർത്തുകയും സൻഗെസർ ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ ദേശീയോദ്യാനം മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യാകാലത്ത് തണുപ്പും വേനൽക്കാലത്ത് ചൂടുളളകാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. ജനുവരിയിൽ താപനില -30 ° C മുതൽ -10 ° C വരെയും ജൂലൈയിൽ 10 ° C ഉം 25 ° C വരെയും താപനില മാറുന്നു. വാർഷിക മഴയുടെ അളവ് 300-800 മില്ലീമീറ്ററാണ്.[1]

അവലംബം[തിരുത്തുക]

  1. "Azerbaijan". www.azerbaijan.az. ശേഖരിച്ചത് 2017-05-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൻഗേസർ_ദേശീയോദ്യാനം&oldid=2550171" എന്ന താളിൽനിന്ന് ശേഖരിച്ചത്