ഗുലാം അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുലാം അലി
Gulam ali copy.jpg
ഗുലാം അലി മദ്രാസിൽ(2005)
ജീവിതരേഖ
സ്വദേശം Kaleke, Sialkot, Punjab, Pakistan
സംഗീതശൈലി Ghazal
തൊഴിലു(കൾ) singer

പാട്യാല ഘരാനയിലെ പ്രശസ്ത ഗസൽ ഗായകനാണ് ഗുലാംഅലി. ഇദ്ദേഹം പാകിസ്ഥാനിൽ 1940 ൽ ജനിച്ചു.റേഡിയോ ലാഹോറിൽ 1960 മുതൽ പാടാനാരംഭിച്ചു. ബഡേ ഗുലാം അലിഖാന്റെ കീഴിൽ സംഗീത പഠനം നടത്തി.

പ്രധാന ഗസലുകൾ[തിരുത്തുക]

  • ചുപ്കെ ചുപ്കെ രാത് ദിൻ
  • അപ്​നെ ദൂൻ മേം രഹ്താ ഹൂം
"https://ml.wikipedia.org/w/index.php?title=ഗുലാം_അലി&oldid=1834948" എന്ന താളിൽനിന്നു ശേഖരിച്ചത്