പട്യാല ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു സാമ്പ്രദായിക ആലാപനശൈലിയാണ് പട്യാല ഘരാന.ഈ ശാഖയുടെ മുഖ്യപ്രണേതാക്കൾ അലി ബക്ഷ്, ഫത്തേ അലിഖാൻ എന്നിവരാണ്.എന്നാൽ മറ്റൊരു ഗായകനായ ഉസ്താദ് ബഡെ ഗുലാം അലി ഖാൻ ആണ് ഈ രീതിയെ പ്രചരിപ്പിച്ചത്.[1]

ശൈലി[തിരുത്തുക]

താനുകളുടെ ദ്രുതസഞ്ചാരങ്ങൾക്ക് പ്രസിദ്ധമാണ് പട്യാല ഘരാന.താളപ്രധാനമായ ബോൽതാനുകൾ കൊണ്ടും സമ്പന്നമാണ് ഇത്.വൈകാരിതയ്ക്കും,കാമോദ്ദീപകതയ്ക്കും ഏറെപങ്കുള്ള ഒരു ഘരാനയാണിത്.

പ്രധാന ഗായകർ[തിരുത്തുക]

മുൻഗണന നൽകുന്ന രാഗങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്യാല_ഘരാന&oldid=2181081" എന്ന താളിൽനിന്ന് ശേഖരിച്ചത്