ഗുത്തി
ദൃശ്യരൂപം
ഗുത്തി
గుత్తి | |
|---|---|
ഗുത്തി കോട്ട | |
| Country | India |
| State | Andhra Pradesh |
| District | Anantapur |
| വിസ്തീർണ്ണം | |
• ആകെ | 34.84 ച.കി.മീ. (13.45 ച മൈ) |
| ജനസംഖ്യ (2011)[2] | |
• ആകെ | 48,658 |
| • ജനസാന്ദ്രത | 1,400/ച.കി.മീ. (3,600/ച മൈ) |
| Languages | |
| • Official | Telugu |
| സമയമേഖല | UTC+5:30 (IST) |
| PIN | |
| വെബ്സൈറ്റ് | Gooty Municipality |

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ ഒരു ചെറു പട്ടണമാണ് ഗുത്തി (Gooty). പട്ടണത്തിനു നടുവിലുള്ള ഒരു ചെറുകുന്നിനു മുകളിൽ ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു കരിങ്കൽ കോട്ടയുണ്ട്. ചോള-ചാലൂക്യ ഭരണരേഖകളിൽ ഗുത്തി പരാമർശിക്കപ്പെടുന്നുണ്ട്. ബെംഗളൂരു - ഹൈദ്രാബാദ് ദേശീയപാത നം 7 (പഴയത്) ഗുത്തിയിലൂടെ കടന്നു പോകുന്നു. ദേശീയപാത നം 63 (പഴയത്) ഗുത്തിയേയും ഉത്തര കന്നഡയിലെ അങ്കോളയേയും ബന്ധിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Municipalities, Municipal Corporations & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. Archived from the original (PDF) on 28 January 2016. Retrieved 29 January 2016.
- ↑ "Census 2011". The Registrar General & Census Commissioner, India. Retrieved 21 October 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Gooty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.