ഗാരി ഓൾഡ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാരി ഓൾഡ്മാൻ
Gary Oldman by Gage Skidmore.jpg
ഗാരി ഓൾഡ്മാൻ, 2014
ജനനംഗാരി ലിയോനാർഡ് ഓൾഡ്മാൻ
(1958-03-21) 21 മാർച്ച് 1958 (61 വയസ്സ്)
ന്യൂ ക്രോസ്സ്, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽഅഭിനേതാവ്, സംവിധായകൻ, സംഗീതജ്ഞൻ
സജീവം1979– തുടരുന്നു
ജീവിത പങ്കാളി(കൾ)
  • ലെസ്ലി മാൻവിൽ
    (വി. 1987–1990) «start: (1987)–end+1: (1991)»"Marriage: ലെസ്ലി മാൻവിൽ
    to ഗാരി ഓൾഡ്മാൻ
    "
    Location:
    (linkback://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%93%E0%B5%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB)
  • ഉമാ തുർമൻ
    (വി. 1990–1992) «start: (1990)–end+1: (1993)»"Marriage: ഉമാ തുർമൻ
    to ഗാരി ഓൾഡ്മാൻ
    "
    Location:
    (linkback://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%93%E0%B5%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB)
  • ഡൊണ്യ ഫിയോർന്റീനോ
    (വി. 1997–2001) «start: (1997)–end+1: (2002)»"Marriage: ഡൊണ്യ ഫിയോർന്റീനോ
    to ഗാരി ഓൾഡ്മാൻ
    "
    Location:
    (linkback://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%93%E0%B5%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB)
  • അലക്സാണ്ട്ര ഏദൻബറോ
    (വി. 2008–2015) «start: (2008)–end+1: (2016)»"Marriage: അലക്സാണ്ട്ര ഏദൻബറോ
    to ഗാരി ഓൾഡ്മാൻ
    "
    Location:
    (linkback://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%93%E0%B5%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB)
  • ഗിസൽ ഷ്മിറ്റ്
    (വി. 2017–ഇപ്പോഴും) «start: (2017)»"Marriage: ഗിസൽ ഷ്മിറ്റ്
    to ഗാരി ഓൾഡ്മാൻ
    "
    Location:
    (linkback://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%B0%E0%B4%BF_%E0%B4%93%E0%B5%BE%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB)
കുട്ടി(കൾ)3
കുടുംബംലൈല മോർസേ ( സഹോദരി)

ഒരു ഇംഗ്ലീഷ് നടനാണ് ഗാരി ലിയോനാർഡ് ഓൾഡ്മാൻ (ജനനം: 21 മാർച്ച് 1958) [1]. പ്രകടനാത്മകവും വൈവിധ്യമാർന്നതുമായ അഭിനയശൈലിക്ക് പേരുകേട്ടയാളാണ് ഓൾഡ്മാൻ. ഹാരി പോട്ടർ ചലച്ചിത്രപരമ്പരയിൽ സിരിയസ് ബ്ലാക്ക് എന്ന കഥാപാത്രമായും ബാറ്റ്മാൻ എന്ന കഥാപാത്രത്തെ ആധാരമാക്കി ഇറങ്ങിയ 'ഡാർക്ക് നൈറ്റ്' ചലച്ചിത്രപരമ്പരയിൽ ജെയിംസ് ഗോർഡൻ എന്ന കഥാപാത്രമായും അഭിനയിച്ചു. 1994-ൽ 'ലിയോൺ: ദി പ്രൊഫഷണൽ' എന്ന ചിത്രത്തിൽ ഓൾഡ്മാൻ ചെയ്ത കഥാപാത്രം സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. 1997-ൽ 'നിൽ ബൈ മൗത്ത്' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം രണ്ട് ബാഫ്റ്റ അവാർഡുകൾ നേടുകയുണ്ടായി. 2017-ൽ പുറത്തിറങ്ങിയ 'ഡാർക്കസ്റ്റ് അവർ' എന്ന ചിത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെ അവതരിപ്പിച്ചു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ്[2], ഓസ്ക്കാർ[3] എന്നിവ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. OLDMAN, Gary. Who's Who. 2015 (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
  2. മനോരമ ഓൺലൈൻ
  3. മാധ്യമം, മാർച്ച് 6, 2018

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാരി_ഓൾഡ്മാൻ&oldid=2785711" എന്ന താളിൽനിന്ന് ശേഖരിച്ചത്